"ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 51: വരി 51:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


=== '''പ്രധാന അദ്ധ്യാപിക''' ===
'''പ്രധാന അദ്ധ്യാപിക'''  
'''''ഷൈനി ഫിലിപ്പ്'''''
'''''ഷൈനി ഫിലിപ്പ്'''''


=== അദ്ധ്യാപകർ ===
  അദ്ധ്യാപകർ


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

12:21, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട
വിലാസം
കോട്ട

കോട്ട
,
689504
സ്ഥാപിതം1926
കോഡുകൾ
സ്കൂൾ കോഡ്37404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ഫിലിപ്പ്
അവസാനം തിരുത്തിയത്
29-12-2021BAIJU A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള

പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.

പത്തനംതിട്ട ജില്ലയിൽ ആറന്മുള പഞ്ചായത്തിൽ ആലപ്പുഴ ജില്ല അതിരായ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഇത് എൽ.പി വിഭാഗത്തോട് ചേർന്ന് ഒരു പ്രീ -പ്രൈമറി വിഭാഗം പ്രവര്തിക്കുന്നു . ഈ പ്രേദേശത്തെ ആളുകൾക്ക് വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്ത് കോട്ട തടത്തിൽ ,പീടികയിൽ ശ്രീ നീലകണ്ഠൻ പിള്ള സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷേത്രം . 1100 മകരം ഒന്നാം തീയതി (ക്രി .വ .1926 ) ഗ്രാന്റ്‌ സ്കൂളായി പ്രവർത്തനമാരംഭിച്ചു . ഇതിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നീലകണ്ഠൻ പിള്ള സർ ആയിരുന്നു . 1952 -53 കാലയളവിൽ വിദ്യാലയം സർക്കാരിന് വിട്ടു കൊടുത്തതോടെ ഇത് സർക്കാർ വിദ്യാലയമായി മാറി . നാല് ഡിവിഷനുകളിലായ് 170 വിദ്യാർത്ഥികൾവരെ ഇവിടെ പഠിച്ചിരുന്നു .ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 32 കുട്ടികളും പ്രീ പ്രൈമറിയിൽ 17 കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്ന . ഹെഡ് മാസ്റ്റർ ഉൾപ്പടെ നാല് അധ്യാപകരും ഒരു പി.റ്റി .സി .എം. ഇവിടെ ജോലി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

പ്രധാന അദ്ധ്യാപിക 

ഷൈനി ഫിലിപ്പ്

 അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

WhatsApp Image 2020-11-23 at 9.04.36 PM.jpg

അവലംബം

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.ഡി.വി.എൽ.പി.എസ്സ്_കോട്ട&oldid=1146125" എന്ന താളിൽനിന്ന് ശേഖരിച്ചത്