"ജി.എം.എൽ..പി.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികള്‍ കൊണ്‍ടുവരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച്
കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികള്‍ കൊണ്‍ടുവരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച്
പാവപ്പെട്ട കുട്ടികള്‍ക്ക് യൂണീഫോം, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
പാവപ്പെട്ട കുട്ടികള്‍ക്ക് യൂണീഫോം, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
  | സ്ഥലപ്പേര്= ചേറൂര്‍
  | വിദ്യാഭ്യാസ ജില്ല= മലപ്പുറം
  | റവന്യൂ ജില്ല= മലപ്പുറം
  | സ്കൂള്‍ കോഡ്= 19802
  | സ്ഥാപിതദിവസം= 06
  | സ്ഥാപിതമാസം= 06
  | സ്ഥാപിതവര്‍ഷം= 1947
  | സ്കൂള്‍ വിലാസം= ചേറൂര പി.ഒ,മലപ്പുറം
  | പിന്‍ കോഡ്= 676304
  | സ്കൂള്‍ ഫോണ്‍= 9446239830
  | സ്കൂള്‍ ഇമെയില്‍= gmlpscherur@gmail.com
  | സ്കൂള്‍ വെബ് സൈറ്റ്= http://gmlpscherur.webs.com.
  | ഉപ ജില്ല=വേങ്ങര
  | ഭരണം വിഭാഗം=സര്‍ക്കാര്‍
  | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
  | പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
  | പഠന വിഭാഗങ്ങള്‍2=
  | പഠന വിഭാഗങ്ങള്‍3=
  | മാദ്ധ്യമം= മലയാളം‌
  | ആൺകുട്ടികളുടെ എണ്ണം=  152
  | പെൺകുട്ടികളുടെ എണ്ണം= 125
  | വിദ്യാര്‍ത്ഥികളുടെ എണ്ണം= 277
  | അദ്ധ്യാപകരുടെ എണ്ണം= 10
  | പ്രിന്‍സിപ്പല്‍=   
  |  പ്രധാന അദ്ധ്യാപിക=  രാജമ്മ ഇമ്മാനുവല്‍
  | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ കാദര്‍ കെ. പി

10:03, 14 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കു വേദിയായ ചേറൂറില്‍ 1947 ജൂണ്‍ 6നാണ് ജി. എം . എല്‍. പി. സ്കൂള്‍ ആരംഭിച്ചത്.

അക്കാലത്ത് 'ബോരഡ് സകൂള്‍" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എല്‍.പി.സ്കൂള്‍. കണ്ണേത്ത് അഹമ്മദ് കുട്ടി നിര്‍മിച്ച് വാടകയ്ക്കു നല്‍കിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമായ പ്രവര്‍ത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു തന്നിട്ടുണ്ട്. ഭൗതീക സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വിദ്യാലയം പരിമിതികള്‍ കൊണ്ടു പ്രയാസപ്പെടുംബോള്‍ അവ പ്രവര്‍ത്തന നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയില്‍ മുന്‍പന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച "കാരുണ്യ കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികള്‍ കൊണ്‍ടുവരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് യൂണീഫോം, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.



 | സ്ഥലപ്പേര്= ചേറൂര്‍
  | വിദ്യാഭ്യാസ ജില്ല= മലപ്പുറം 
  | റവന്യൂ ജില്ല= മലപ്പുറം 
  | സ്കൂള്‍ കോഡ്= 19802
 | സ്ഥാപിതദിവസം= 06 
 | സ്ഥാപിതമാസം= 06 
 | സ്ഥാപിതവര്‍ഷം= 1947
 | സ്കൂള്‍ വിലാസം= ചേറൂര പി.ഒ,മലപ്പുറം 
  | പിന്‍ കോഡ്= 676304 
 | സ്കൂള്‍ ഫോണ്‍= 9446239830 
 | സ്കൂള്‍ ഇമെയില്‍= gmlpscherur@gmail.com 
 | സ്കൂള്‍ വെബ് സൈറ്റ്= http://gmlpscherur.webs.com. 
 | ഉപ ജില്ല=വേങ്ങര	 
  | ഭരണം വിഭാഗം=സര്‍ക്കാര്‍
  | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
  | പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി 
  | പഠന വിഭാഗങ്ങള്‍2=
 | പഠന വിഭാഗങ്ങള്‍3= 
 | മാദ്ധ്യമം= മലയാളം‌ 
  | ആൺകുട്ടികളുടെ എണ്ണം=  152
 | പെൺകുട്ടികളുടെ എണ്ണം= 125
 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 277 
 | അദ്ധ്യാപകരുടെ എണ്ണം= 10
 | പ്രിന്‍സിപ്പല്‍=     
 |  പ്രധാന അദ്ധ്യാപിക=  രാജമ്മ ഇമ്മാനുവല്‍ 
  | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ കാദര്‍ കെ. പി
"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_ചേറൂർ&oldid=114482" എന്ന താളിൽനിന്ന് ശേഖരിച്ചത്