"ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= എടക്കുന്ന് | | സ്ഥലപ്പേര്= എടക്കുന്ന് |
09:01, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool
| സ്ഥലപ്പേര്= എടക്കുന്ന്
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുുളം
| സ്കൂൾ കോഡ്= 25460
| സ്ഥാപിതവർഷം=1955
| സ്കൂൾ വിലാസം= പാദുവാരം പി.ഒ,
| പിൻ കോഡ്=683576
| സ്കൂൾ ഫോൺ= 0484-2450174
| സ്കൂൾ ഇമെയിൽ= 25460olph@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അങ്കമാലി
എയ്ഡഡ്
| ഭരണ വിഭാഗം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=172
| പെൺകുട്ടികളുടെ എണ്ണം=168
| വിദ്യാർത്ഥികളുടെ എണ്ണം= 340
| അദ്ധ്യാപകരുടെ എണ്ണം=15
| പ്രധാന അദ്ധ്യാപകൻ= സി. എൽസി എ. ഒ.
| പി.ടി.ഏ. പ്രസിഡണ്ട്= ജോമോൻ പി. എം
| സ്കൂൾ ചിത്രം=
................................
ചരിത്രം
പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും എന്ന ചാവറയച്ചൻറെ മഹാസംരംഭത്തിൻറെ ഫലമായി എടക്കുന്ന് പള്ളിയുടെ സ്ഥാപനത്തിനുശേഷം ഈ നാട്ടുകാരായ കുുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി അന്നത്തെ വികാരിയച്ചനായിരുന്ന ബഹു. ചിറമേൽ കുുരിയാക്കോസച്ചൻറെ പ്രത്യേക താല്പര്യ പ്രകാരം 1955 ൽ നാട്ടുകാരുടെ ശ്രമദാനത്തിലൂടെയും സഹകരണത്തിലൂടെയുമാണ് യു. പി. സ്ക്കൂൾ തുടങ്ങിയത്.യു. പി. സ്ക്കൂൾ ആരംഭിച്ച് എതാനും വർഷങ്ങൾക്കുുശേഷം നാട്ടിൽ നിർധന വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം എൽ. പി. സ്ക്കൂളിനും ആരംഭം കുറിച്ചു. സി. എം. സി. മേരിമാതാ പ്രോവിൻസിൻെറ കീഴിൽ ഈ സ്ഥാപനം ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടുവരുന്നു. സി.മേരി പെനറ്റ്യൻഷ്യ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക
ഭൗതികസൗകര്യങ്ങൾ
- കന്വ്യൂട്ടർ റൂം
- സ്മാർട്ട് റൂം
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്/റെഡ്ക്രോസ്./റെഡ്ക്രോസ്.
- ഹെൽത്ത് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.2545,76.4013|zoom=13}}