ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stannes (സംവാദം | സംഭാവനകൾ)
Stannes (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
വിദ്യാര്‍ത്ഥികളുടെ എണ്ണം=എച്ച്. എസ്. - 767  എച്ച്. എസ്. എസ്. -288 -->1055 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=എച്ച്. എസ്. - 767  എച്ച്. എസ്. എസ്. -288 -->1055 |
അദ്ധ്യാപകരുടെ എണ്ണം=എച്ച്. എസ്. - 24 എച്ച്. എസ്. എസ്. -16 -->40 |
അദ്ധ്യാപകരുടെ എണ്ണം=എച്ച്. എസ്. - 24 എച്ച്. എസ്. എസ്. -16 -->40 |
പ്രിന്‍സിപ്പല്‍=  ശ്രീ. ഷാജു എസ്. പാളീതോട്ടം   |
പ്രിന്‍സിപ്പല്‍=  റവ. ഫാ. ആന്‍റ്റണി ജൊസ് വട്ടക്കുന്നേല്‍  സി. എം.. ഐ.    |
പ്രധാന അദ്ധ്യാപകന്‍= കെ. കെ. ജോര്‍ജ്  |
പ്രധാന അദ്ധ്യാപകന്‍= കെ. കെ. ജോര്‍ജ്  |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. എം. സി. കുര്യാകോസ് |
പി.ടി.ഏ. പ്രസിഡണ്ട്= അഗസ്റ്റിന്‍. കാവുകാട്ട്  |
സ്കൂള്‍ ചിത്രം=school51.jpg ‎|
സ്കൂള്‍ ചിത്രം=school51.jpg ‎|
}}
}}

09:48, 13 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്
വിലാസം
കുര്യനാട്

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-09-2011Stannes





ചരിത്രം

കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.
2010-2011 -ലെ എസ്. എസ്. എല്‍. സി. ബാച്ച്, +2 ലെ കൊമേഴ്സ് ബാച്ച് എന്നിവര്‍ക്ക് 100% വിജയം ലെഭിക്കുകയും ചെയ്തു. കുമാരി. ലിസ മരിയ സണ്ണീ, റിതിക ലക്ഷ്മി, ജിഷ്ണു വിക്രമന്‍, ഡൊണി എം. തോമസ്, മനു തോമസ് എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി. +2 സയന്‍സ് ബാചിലെ കുമാരി. അഖില ജോര്‍ജ്, കുമാരി. ജെഫി ജോര്‍ജ്, കുമാരി. കെസിയ മാത്യു, കുമാരി. നുനു തോമസ്, റിജു മാത്യു, സഞ്ജയ് റ്റി. ആര്‍. എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ കരസ്തമാക്കി.

അദ്ധ്യാപക അവാര്‍ഡ് 2010-11

അദ്ധാപകദിനമായ സെപ്റ്റംബര്‍ 5ന് കടുത്തുരുത്തി സെന്‍റ്. മൈക്കിള്‍സ് സ്കൂളില്‍വച്ച് നടത്തിയ അവാര്‍ഡുദാന ചടങ്ങില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 2010 – 11 വര്‍ഷത്തിലെ ഏറ്റവും മികച്ച അദ്ധാപകര്‍ക്കുള്ള അവാര്‍ഡുകള്‍ 'ശ്രീമതി. ഷൈനി എ. കുരുവിള' (Hindi), 'ഫാ. സെബാസ്റ്റ്യന്‍ മംഗലം CMI' (Physics) എന്നിവര്‍ക്ക് ലഭിക്കുകയുണ്ടായി. എല്ലാ വിഷയങ്ങള്‍ക്കും എ+ കരസ്തമാക്കിയ ലിസ മരിയ സണ്ണി, ഋതികാലക്ഷ്മി വി. എസ്., ഡോണി എം. ജോസ്, ജിഷ്ണു വിക്രമന്‍, മനു തോമസ് എന്നീ കുട്ടികള്‍ക്ക് ട്രോഫികളും, കൂടാതെ 2010-11വര്‍ഷത്തിലെ 100ശതമാനം വിജയം കരസ്തമാക്കിയ സ്കൂളിനുള്ള പ്രശംസാപത്രവും ലഭിക്കുകയുണ്ടായി.

സാന്‍ജൊ ഫെസ്റ്റസ്റ്റ് 2010

2010 വര്‍ഷത്തിലെ സാന്‍ജൊ ഫെസ്റ്റില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ സെന്‍റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂള് ഒവറൊള്‍ ചാംബ്യന്‍ഷിപ്പ് കരസ്തമാക്കി.

അമച്ചര്‍ അതെലെറ്റിക് മീറ്റ് 2010

കോട്ടയം ജില്ലയിലെ അമച്ചര്‍ അതെലെറ്റിക് മീറ്റില്‍ കുരിയനാട് സെന്‍റ്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഉന്നത വിജയം കരസ്തമാക്കി.

ഉപജില്ലാ സ്കൂള്‍കായികമേള 2010

കുറവിലങ്ങാട് ഉപജില്ലാ സ്കൂള്‍കായികമേളയില്‍ കുരിയനാട് സെന്‍റ്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ റ്റീം 293 പൊയിന്‍റ്റൊടെ ഒവറൊള്‍ ചാംബ്യന്‍ഷിപ്പ് കരസ്തമാക്കി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

സി. എം. ഐ. സഭ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 1984 ഫാ. അഗസ്റ്റിന്‍ തെങ്ങുംപള്ളില്‍ സി. എം. ഐ.
1984 - 1991 ശ്രീ. സൈമണ്‍ പി. തോമസ്
1991 - 1993 ഫാ. അഗസ്റ്റിന്‍ തെങ്ങുംപള്ളില്‍ സി. എം. ഐ.
1993 - 1998 ശ്രീ. ഇ. ജെ. അഗസ്തി
1998 - 2000 ശ്രീ. ​​എം. എ​. തോമസ്
2000 - 2002 ശ്രീ. കെ. റ്റി. തോമസ്
2002 - 2003 ഫാ. ജോര്‍ജ് മറ്റം സി. എം. ഐ.
2003 - 2007 ശ്രീ. പി. റ്റി. തോമസ്
2007 - 2009 ഫാ. ആന്റണി ജോസ് സി. എം. ഐ.
2009 - 2010 ശ്രീ. എ. ജെ. ജോസഫ്
2010 - 2011 ശ്രീ. ഷാജു എസ്. പാളീതോട്ടം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. മോഹന്‍ ബാബു (എം. ഡി.)
  • ശ്രീ. ജലീഷ് പീറ്റര്‍ (പി. ആര്‍. ഒ. )
  • ഡോ. ഡിജി. വി. (പീഡിയാട്രീഷന്‍)
  • ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.)
  • ഡോ. സജി (സൈന്‍റ്റിസ്റ്റ് & ലെക്ച്ചറര്‍ ഡേവമാതാ കൊളേഗജ് കുറവിലങ്ങാട്)
  • ശ്രീമതി. ലീന റ്റൊം (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്‍റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
  • ശ്രീമതി. സുമങ്കലി പി.റ്റി. (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്‍റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
  • ശ്രീ. സുനില്‍ ജോസ് (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്‍റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
  • ശ്രീമതി. ബെറ്റ്സി.എന്‍. തോമസ് (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സി.സി.എം. എച്ച്. എസ്സ്.എസ്സ്., കറിക്കാട്ടൂര്‍ )
  • സി. ലിസാ പുത്തന്‍വീട് എസ്. എ. ബി. എസ്.(പ്രിന്‍‍സിപാള്‍, ജ്യൊതി പബ്ലിക് സ്കൂള്‍, മുട്ടാര്‍)
  • ഫാ. ജൊര്‍ജ് കാരാവേലില്‍
  • ഫാ. ഷിജൊ മാക്കിയില്‍
  • ഫാ. ജെന്‍റ്റി മുകളേല്‍
  • ഫാ. മിനേഷ് പുതതന്‍ പുര
  • ഫാ. മിജൊ പുതതന്‍ പുര
  • ഫാ. ജൊബി വാക്കാട്ടില്‍ പുതതന്‍ പുര
  • ഫാ. എബിന്‍ പള്ളക്കല്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍MC റോഡില്‍ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 28 KM അകലം.

<googlemap version="0.9" lat="9.7791" lon="76.568871" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 9.82511, 76.663284 9.770979, 76.57196, kurianad </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.