'''മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2ലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ജി..എല്‍..പി.എസ് ഊരകം കിഴുമുറി</font> കുറ്റാളൂര്‍ ഗവണ്‍മെന്റ് എ ല്‍..പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1 '''
'''മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10ലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ജി..എല്‍..പി.എസ് ഊരകം മെല്‍മുറി</font> കരാതൊട് ഗവണ്‍മെന്റ് എ ല്‍..പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1 '''
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
19:02, 9 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
09/ 09/ 2011 ന് Najeebpmuri ഈ താളില്‍ അവസാനമായി മാറ്റം വരുത്തി.
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10ലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന ജി..എല്‍..പി.എസ് ഊരകം മെല്‍മുറി കരാതൊട് ഗവണ്‍മെന്റ് എ ല്‍..പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1
ചരിത്രം
1918 മുതല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ ബോയ്സ് സ്കൂള്‍ എന്ന പേരില്‍ 1 മുതല്‍ 4 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവര്‍ത്തിച്ചതിന് രേഖകള്‍ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എം.എല്‍..പി.എസ് ഊരകം കിഴുമുറി എന്ന പേരില്‍ അറിയപ്പെട്ടുവരുന്നു.മുമ്പ് ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഇപ്പോള്‍ മുസ്ലിമ കലണ്ടര്‍ ആണ് പിന്‍തുടരുന്നത്.. ഊരകം പഞ്ചായത്തിലെ 9,10 വാര്‍ഡുകളിലെ കുട്ടികളും അയല്‍പഞ്ചായത്തുകളായ വേങ്ങര, പറപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെ പഠിച്ചുവരുന്നു.ഊരകം ഗ്രാമ പഞ്ചായത്ത് ക്ലസ്റ്റര്‍ രിസോഴ്സ് സെന്ററായ ഈ വിദ്യാലയത്തില്‍ പഞ്ചായത്തിന്റെയും വിവിധതരം ക്ലസ്റ്റര്‍ പരിശീലനം സ്ഥിരമായി നടന്നു വരുന്നു .
SSA നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങള്‍ കിഴക്ക ഭാരത്തും വലി. പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങള്‍ പചിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂള്‍ അങ്കണത്തില്‍ നല്ല ഒരു സ്റ്റേജ് പഞ്ചാ.ത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങള്‍ ഉണ്ട്. കിണര്‍, കുഴല്‍ക്കിമര്‍, വാട്ടര്‍ടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുത്, ടെലിഫോണ്‍ സൗകര്യങ്ങളും ഉണ്ട്.