"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| G..L.P.S.o.K. muri}}
{{prettyurl| G.M.L.P.S.o.m. muri}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

18:36, 9 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1939
സ്കൂള്‍ കോഡ് 19855
സ്ഥലം കുറ്റാളൂര്‍
സ്കൂള്‍ വിലാസം ഊരകം കിഴുമുറി പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676519
സ്കൂള്‍ ഫോണ്‍ 04942458302
സ്കൂള്‍ ഇമെയില്‍
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 140
പെണ്‍ കുട്ടികളുടെ എണ്ണം 148
വിദ്യാര്‍ത്ഥികളുടെ എണ്ണം 288
അദ്ധ്യാപകരുടെ എണ്ണം 11 + പി.ടി.സി.എം 1
പ്രധാന അദ്ധ്യാപകന്‍ മൊയ്തീന്‍കുഞ്ഞി. ടി
പി.ടി.ഏ. പ്രസിഡണ്ട് ഇബ്രാഹിം. എന്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
09/ 09/ 2011 ന് Najeebpmuri
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2ലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന ജി..എല്‍..പി.എസ് ഊരകം കിഴുമുറി കുറ്റാളൂര്‍ ഗവണ്‍മെന്റ് എ ല്‍..പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1

ചരിത്രം

1939 മുതല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ ബോയ്സ് സ്കൂള്‍ എന്ന പേരില്‍ 1 മുതല്‍ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവര്‍ത്തിച്ചതിന് രേഖകള്‍ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി..എല്‍..പി.എസ് ഊരകം കിഴുമുറി എന്ന പേരില്‍ അറിയപ്പെട്ടുവരുന്നു.മുമ്പ് ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഇപ്പോള്‍ മുസ്ലിമ കലണ്ടര്‍ ആണ് പിന്‍തുടരുന്നത്.. ഊരകം പഞ്ചായത്തിലെ 2,3,4,15,16 വാര്‍ഡുകളിലെ കുട്ടികളും അയല്‍പഞ്ചായത്തുകളായ വേങ്ങര, പറപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെ പഠിച്ചുവരുന്നു.ഊരകം ഗ്രാമ പഞ്ചായത്ത് ക്ലസ്റ്റര്‍ രിസോഴ്സ് സെന്ററായ ഈ വിദ്യാലയത്തില്‍ പഞ്ചായത്തിന്റെയും വിവിധതരം ക്ലസ്റ്റര്‍ പരിശീലനം സ്ഥിരമായി നടന്നു വരുന്നു .

അധ്യാപകര്‍

'

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

SSA നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങള്‍ കിഴക്ക ഭാരത്തും വലി. പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങള്‍ പചിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂള്‍ അങ്കണത്തില്‍ നല്ല ഒരു സ്റ്റേജ് പഞ്ചാ.ത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങള്‍ ഉണ്ട്. കിണര്‍, കുഴല്‍ക്കിമര്‍, വാട്ടര്‍ടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുത്, ടെലിഫോണ്‍ സൗകര്യങ്ങളും ഉണ്ട്.

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു|CENTRE|thumb|ലോകം ഈ വിരല്‍ത്തുമ്പത്ത്]]
  4. സ്മാര്‍ട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെര്‍മിനല്‍
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. വിദ്യാരംഗംകലാസാഹിത്യവേദി
  2. ഇശല്‍ക്ലബ്ബ്
  3. സ്കൂള്‍ മാഗസിന്‍
  4. ക്ലാസ് മാഗസിന്‍
  5. സയന്‍സ് ക്ലബ്ബ്
  6. സോഷ്യല്‍ ക്ലബ്ബ്
  7. ഗണിത ക്ലബ്ബ്
    പ്രമാണം:1
    സ്കൂള്‍ വാര്‍ഷികം-2011
  8. ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുള്‍ബുള്‍
  11. സ്കൂള്‍ പി.ടി.എ

'മുന്‍ സാരഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.052433" lon="75.99261" zoom="18" width="350" height="350" selector="no" controls="none"> http://(V) 11.05167, 75.98765, GVHSS Vengara gvhss vengara </googlemap>