"സ്കൂൾവിക്കി പഠനശിബിരം - തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 118: | വരി 118: | ||
#[[ഉപയോക്താവ്:MVRatnakumar|MVRatnakumar]] ([[ഉപയോക്താവിന്റെ സംവാദം:MVRatnakumar|സംവാദം]]) 22:33, 27 ഡിസംബർ 2021 (IST) | #[[ഉപയോക്താവ്:MVRatnakumar|MVRatnakumar]] ([[ഉപയോക്താവിന്റെ സംവാദം:MVRatnakumar|സംവാദം]]) 22:33, 27 ഡിസംബർ 2021 (IST) | ||
== | ==മാപ് ടൂൾ == | ||
*[https://tools.freeside.sk/geolocator/geolocator.html Geolocation finder Tool] - <nowiki>{{#multimaps:10.09304,77.050563|zoom=18}}</nowiki> | *[https://tools.freeside.sk/geolocator/geolocator.html Geolocation finder Tool] - <nowiki>{{#multimaps:10.09304,77.050563|zoom=18}}</nowiki> | ||
= | =ഉപയോക്താവിന്റെ ഇൻഫോബോസ് = | ||
{{Infobox user | {{Infobox user | ||
| image= | | image= | ||
20:03, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട പരിശീലനമാണിത്.
DRG പരിശീലന റിപ്പോർട്ട്
സ്കൂൾ വിക്കി SRG പരിശീലനത്തിൻ്റെ തുടർച്ചയായി ജില്ലയിൽ ഡിസം 27, 28 ദിവസങ്ങളിൽ DRGപരിശീലനം സംഘടിപ്പിക്കുകയുണ്ടായി. പരിശീലനത്തിൽ 10 പേർ പങ്കെടുത്തു. പരിശീലനത്തിന്റെ ഭാഗമായി സ്കൂളുകളുടെ വിവരശേഖരണത്തിനായി ഫോം അയച്ചുകൊടുക്കുകയുംചെയ്തു.അത് ശേഖരിച്ചുകൊണ്ടിരിക്കുന്നു. സ്കൂളുകൾക്കുള്ള പരിശീലനം ജനുവരി 5 മുതൽ 13 വരെ തിയതികളിലായി നടത്താമെന്നാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. എല്ലാവരും ആത്മവിശ്വാസത്തോടെ സ്കൂളുകളുടെ പ്രധാന താളിലും ഉപതാളിലും ടാഗുകൾ ചേർക്കുന്ന പ്രവർത്തനത്തിലേക്ക് കടന്നിരിക്കുന്നു.
.

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്
| Infobox School |
|---|
| {{Infobox School |സ്ഥലപ്പേര്= |
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
| വിഭാഗങ്ങൾ | ഉൾപ്പെടുന്നവ | പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് | ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് |
|---|---|---|---|
| വൊക്കേഷണൽ ഹയർസെക്കന്ററി | P + HS + HSS + VHSS | {{PVHSSchoolFrame/Header}} | {{PVHSSchoolFrame/Pages}} |
| വൊക്കേഷണൽ ഹയർസെക്കന്ററി-2 | HS + HSS + VHSS | {{VHSSchoolFrame/Header}} | {{VHSSchoolFrame/Pages}} |
| വൊക്കേഷണൽ ഹയർസെക്കന്ററി-3 | HS + VHSS | {{VHSchoolFrame/Header}} | {{VHSchoolFrame/Pages}} |
| വൊക്കേഷണൽ ഹയർസെക്കന്ററി-4 | P + HS + VHSS | {{PVHSchoolFrame/Header}} | {{PVHSchoolFrame/Pages}} |
| ഹയർസെക്കന്ററി | P + HS + HSS | {{PHSSchoolFrame/Header}} | {{PHSSchoolFrame/Pages}} |
| ഹയർസെക്കന്ററി-2 | HS + HSS | {{HSSchoolFrame/Header}} | {{HSSchoolFrame/Pages}} |
| ഹയർസെക്കന്ററി-3 | HSS | {{SSchoolFrame/Header}} | {{SSchoolFrame/Pages}} |
| ഹൈസ്കൂൾ | P + HS | {{PHSchoolFrame/Header}} | {{PHSchoolFrame/Pages}} |
| ഹൈസ്കൂൾ-2 | HS | {{HSchoolFrame/Header}} | {{HSchoolFrame/Pages}} |
| പ്രൈമറി | P | {{PSchoolFrame/Header}} | {{PSchoolFrame/Pages}} |
പങ്കെടുക്കുന്നവർ
തൃശ്ശൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരും തിരഞ്ഞെടുക്കപ്പെട്ട എസ് ഐ ടി സിമാരും ആയ ഉപയോക്താക്കളാണ് പങ്കാളികൾ.
- Subhashthrissur (സംവാദം) 22:46, 26 ഡിസംബർ 2021 (IST)
- Lk22047 (സംവാദം) 09:43, 27 ഡിസംബർ 2021 (IST)
- Sunirmaes (സംവാദം) 10:44, 27 ഡിസംബർ 2021 (IST)
- Busharavaliyakath (സംവാദം) 10:47, 27 ഡിസംബർ 2021 (IST)
- Sindhumolprasannan (സംവാദം) 10:48, 27 ഡിസംബർ 2021 (IST)
- Nidheeshkj (സംവാദം) 10:49, 27 ഡിസംബർ 2021 (IST)
- Arun Peter KP (സംവാദം) 10:51, 27 ഡിസംബർ 2021 (IST)
- Rajeevms (സംവാദം) 10:53, 27 ഡിസംബർ 2021 (IST)
- ലിതിൻ കൃഷ്ണ ടി ജി (സംവാദം) 10:55, 27 ഡിസംബർ 2021 (IST)
- Geethacr (സംവാദം) 11:02, 27 ഡിസംബർ 2021 (IST)
- MVRatnakumar (സംവാദം) 22:33, 27 ഡിസംബർ 2021 (IST)
മാപ് ടൂൾ
- Geolocation finder Tool - {{#multimaps:10.09304,77.050563|zoom=18}}
ഉപയോക്താവിന്റെ ഇൻഫോബോസ്
| പേര് | സുഭാഷ് വി |
|---|---|
| ഇപ്പോഴുള്ള സ്ഥലം | തൃശ്ശൂർ |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | മാസ്റ്റർ ട്രെയ്‍നർ, കൈറ്റ് തൃശ്ശൂർ |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | subhashthrissur@gmail.com |
| മൊബൈൽ | 9895307243 |