"സഹായം/ഉപതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം. | പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം. | ||
'''പ്രത്യേക ശ്രദ്ധയ്ക്ക്:''' '''<big>പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര്</big>''' എന്ന വിധത്തിൽ മാത്രമേ ഉപതാൾ സൃഷ്ടിക്കാവൂ. '''ജി.എച്ച്.എസ്. പുല്ലൂർ ഇരിയ''' എന്ന സ്കൂളിന്റെ താളിൽ ഭൗതികസൈകര്യങ്ങളെക്കുറിച്ചെഴുതാൻ ഉപതാൾ സൃഷ്ടിക്കുവാൻ '''<big>ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ</big>''' എന്നായിരിക്കണം കണ്ണി ചേർക്കേണ്ടത്. | |||
[[പ്രമാണം:SubPage1.png|thumb|700px|left|പകരം=|'''ഉദാ: ചരിത്രം എന്ന വിഭാഗത്തിൽ വളരെയധികം ഉള്ളടക്കമുണ്ട്''']] | [[പ്രമാണം:SubPage1.png|thumb|700px|left|പകരം=|'''ഉദാ: ചരിത്രം എന്ന വിഭാഗത്തിൽ വളരെയധികം ഉള്ളടക്കമുണ്ട്''']] |
19:23, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം.
പ്രത്യേക ശ്രദ്ധയ്ക്ക്: പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിൽ മാത്രമേ ഉപതാൾ സൃഷ്ടിക്കാവൂ. ജി.എച്ച്.എസ്. പുല്ലൂർ ഇരിയ എന്ന സ്കൂളിന്റെ താളിൽ ഭൗതികസൈകര്യങ്ങളെക്കുറിച്ചെഴുതാൻ ഉപതാൾ സൃഷ്ടിക്കുവാൻ ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നായിരിക്കണം കണ്ണി ചേർക്കേണ്ടത്.