"എസ്.എൻ.എസ്.എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
{{prettyurl|S. N. S. L. P. S Kazhimbram    }}
{{PSchoolFrame/Pages}}
| പേര്=എസ് എൻ എസ് എൽ പി സ്കൂൾ, കഴിമ്പ്രം
| പേര്=എസ് എൻ എസ് എൽ പി സ്കൂൾ, കഴിമ്പ്രം
| സ്ഥലപ്പേര്= കഴിമ്പ്രം
| സ്ഥലപ്പേര്= കഴിമ്പ്രം
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| റവന്യൂ ജില്ല= തൃശൂർ  
| റവന്യൂ ജില്ല= തൃശൂർ  
| സ്കൂള്‍ കോഡ്= 24522
| സ്കൂൾ കോഡ്= 24522
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1924
| സ്ഥാപിതവർഷം= 1924
| സ്കൂള്‍ വിലാസം= കഴിമ്പ്രം പി ഒ,<br/>തൃശൂർ
| സ്കൂൾ വിലാസം= കഴിമ്പ്രം പി ഒ,<br/>തൃശൂർ
| പിന്‍ കോഡ്= 680568
| പിൻ കോഡ്= 680568
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= snslpskazhimbram@gmail.com
| സ്കൂൾ ഇമെയിൽ= snslpskazhimbram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വലപ്പാട്
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എൽ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 9
| ആൺകുട്ടികളുടെ എണ്ണം= 9
| പെൺകുട്ടികളുടെ എണ്ണം= 4
| പെൺകുട്ടികളുടെ എണ്ണം= 4
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 13
| വിദ്യാർത്ഥികളുടെ എണ്ണം= 13
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= എം. സുമ           
| പ്രധാന അദ്ധ്യാപകൻ= എം. സുമ           
| പി.ടി.ഏ. പ്രസിഡണ്ട്= മിഷ ബഷീർ           
| പി.ടി.ഏ. പ്രസിഡണ്ട്= മിഷ ബഷീർ           
| സ്കൂള്‍ ചിത്രം= 24522-SNSLPSKazhimbram.jpg
| സ്കൂൾ ചിത്രം= 24522-SNSLPSKazhimbram.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 38: വരി 40:
1924  മുതൽ ഇങ്ങോട്ട് നിരക്ഷരരായ പരശ്ശതം പേരെ അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകുവാനും ജീവിതലക്ഷ്യത്തിലേക്കുള്ള പാത വെട്ടിതുറക്കുവാനും  ഈ സരസ്വതിക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരക്ഷരരായ ഗ്രാമീണരെ വിദ്യ അഭ്യസിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ഥാപനം എന്നും മുൻപന്തിയിലായിരുന്നു. നാല്പതുകളിൽ അമ്പതിനുമപ്പുറം പ്രായം ചെന്നവർക്ക് സർക്കാരിന്റെ ഒരു നിർബന്ധവുമില്ലാതെ തന്നെ അറിവ് പകർന്നുകൊടുക്കുവാൻ ഈ സ്ഥാപനം കാണിച്ച ആത്മാർത്ഥത വളരെയേറെ പ്രശംസ പിടിച്ചുപറ്റി. അങ്ങനെ ഏറ്റവും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.
1924  മുതൽ ഇങ്ങോട്ട് നിരക്ഷരരായ പരശ്ശതം പേരെ അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകുവാനും ജീവിതലക്ഷ്യത്തിലേക്കുള്ള പാത വെട്ടിതുറക്കുവാനും  ഈ സരസ്വതിക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരക്ഷരരായ ഗ്രാമീണരെ വിദ്യ അഭ്യസിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ഥാപനം എന്നും മുൻപന്തിയിലായിരുന്നു. നാല്പതുകളിൽ അമ്പതിനുമപ്പുറം പ്രായം ചെന്നവർക്ക് സർക്കാരിന്റെ ഒരു നിർബന്ധവുമില്ലാതെ തന്നെ അറിവ് പകർന്നുകൊടുക്കുവാൻ ഈ സ്ഥാപനം കാണിച്ച ആത്മാർത്ഥത വളരെയേറെ പ്രശംസ പിടിച്ചുപറ്റി. അങ്ങനെ ഏറ്റവും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

11:31, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

| പേര്=എസ് എൻ എസ് എൽ പി സ്കൂൾ, കഴിമ്പ്രം | സ്ഥലപ്പേര്= കഴിമ്പ്രം | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | റവന്യൂ ജില്ല= തൃശൂർ | സ്കൂൾ കോഡ്= 24522 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= ജൂൺ | സ്ഥാപിതവർഷം= 1924 | സ്കൂൾ വിലാസം= കഴിമ്പ്രം പി ഒ,
തൃശൂർ | പിൻ കോഡ്= 680568 | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ= snslpskazhimbram@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= വലപ്പാട് | ഭരണ വിഭാഗം= | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 9 | പെൺകുട്ടികളുടെ എണ്ണം= 4 | വിദ്യാർത്ഥികളുടെ എണ്ണം= 13 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= എം. സുമ | പി.ടി.ഏ. പ്രസിഡണ്ട്= മിഷ ബഷീർ | സ്കൂൾ ചിത്രം= 24522-SNSLPSKazhimbram.jpg | }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറയ്ക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടം ആയിരുന്നു. ദാരിദ്ര്യം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം.വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവവചനം തിരുവിതാംകൂറിൽ ആഞ്ഞടിച്ചതിന്റെ അലകൾ കൊച്ചിയിലേക്കും മലബാറിലേക്കും കടന്നുവരാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് ഗുരുദേവന്റെ പരമഭക്തനായ ശ്രീ. വി. ഐ.ഉണ്ണിപ്പാറൻ വൈദ്യർ 'ശ്രീനാരായണ സുദർശനം’ ലോവർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. ഇദ്ദേഹമാണ് പിന്നീട് ശിവഗിരി മഠാധിപതിയായ സച്ചിദാനന്ദ സ്വാമികൾ എന്നറിയപ്പെടാൻ തുടങ്ങിയത്. 1924 മുതൽ ഇങ്ങോട്ട് നിരക്ഷരരായ പരശ്ശതം പേരെ അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകുവാനും ജീവിതലക്ഷ്യത്തിലേക്കുള്ള പാത വെട്ടിതുറക്കുവാനും ഈ സരസ്വതിക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരക്ഷരരായ ഗ്രാമീണരെ വിദ്യ അഭ്യസിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ഥാപനം എന്നും മുൻപന്തിയിലായിരുന്നു. നാല്പതുകളിൽ അമ്പതിനുമപ്പുറം പ്രായം ചെന്നവർക്ക് സർക്കാരിന്റെ ഒരു നിർബന്ധവുമില്ലാതെ തന്നെ അറിവ് പകർന്നുകൊടുക്കുവാൻ ഈ സ്ഥാപനം കാണിച്ച ആത്മാർത്ഥത വളരെയേറെ പ്രശംസ പിടിച്ചുപറ്റി. അങ്ങനെ ഏറ്റവും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.365204,76.115370|zoom=15}}