"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:
<gallery>
<gallery>
Image:ss.JPG|Y0UTH PARLIAMENT TEEM 2011 -12
Image:ss.JPG|Y0UTH PARLIAMENT TEEM 2011 -12
Imagegr1 002.resized.jpg ഞങ്ങളുടെ  സ്കുളിന്റെ അഭിമാനമായ ബാന്റ്  ടീം
  ഞങ്ങളുടെ  സ്കുളിന്റെ അഭിമാനമായ ബാന്റ്  ടീം
<gallery>
<gallery>



18:26, 15 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി
വിലാസം
എരുമേലി

കോട്ടയം‌‌ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം‌‌
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-08-2011Stthomashss




ആമുഖം

കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വര്‍ഷം തോറും ഈ ഗ്രാമത്തില്‍ വന്ന് അയ്യപ്പസ്വാമിയേയും വാവര്‍ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്ര‍ഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താല്‍ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തില്‍ പ്രഥമസ്ഥാനത്തു നില്‍ക്കു്ന്നു ഈ സ്ക്കൂള്‍. ഒരമ്മയുടെ സ്നേഹം നുകര്‍ന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാന്‍ ഈ വിദ്യാലയത്തിന്റെ മക്കള്‍ക്കു കഴിയുന്നു. ആദ്ധ്യാല്‍മികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്. പ്രമാണം:Hummingbirds.gif

ചരിത്രം

1926 ല്‍ എല്‍ പി സ്ക്കൂള്‍ സ്ഥാപിതമായി.എരുമേലിക്കാര്‍ക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചന്‍ കരിപ്പാപറമ്പിലാണ് സ്ക്കൂള്‍ ആരംഭിച്ചത്. 1937 ല്‍ പ്രൈമറി ്ക്കൂള്‍ മിഡില്‍ സ്ക്കൂളായി ഉയര്‍കത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. ഈ കാലഖട്ടത്തില്‍ ചാക്കോച്ചന്‍ വസ്തു വകകള്‍ വിറ്റ് മലബാറിലെ മണ്ണാറക്കാട്ടിലേയ്ക്ക് മാറിയതിനാല്‍ എരുമേലിയില്‍ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നത് സ്ക്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമായിരുന്നു. 1945 ല്‍ അത് ഏതെങ്കിലും സ്വകര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നിശ്ചയിച്ച വിവരം ചാക്കോച്ചനും പുത്രന്‍ കെ. ജെ തോമസ്സുംം ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതി നിധി എന്ന നിലയ്ല്‍ രൂപതാ വക കുടുക്കവള്ളി തോട്ടത്തിന്റെ മാനേജരായിരുന്ന ബഹു.കല്ലറയ്ക്കല്‍ കുരുവിള അച്ചനോട് പല പ്രാവശ്യം നിര്‍ബന്ധിച്ചു പറയുകയുണ്ടായി. ചങ്ങനാശ്ശേരി രൂപതയില്‍ നിന്നും ചാക്കോച്ചന് ന്യായമായ പ്രതിഫലം കൊടുത്ത് ഈ സ്ക്കൂളേറ്റെടുക്കണമെന്ന് ബഹു.കുരുവിള അച്ചന്‍ അന്നത്തെ മെത്രാനായിരുന്ന അഭി.ജയിംസ് കാളാശ്ശേരി പിതാവിനോട് അപേക്ഷിച്ചു. പിതാവ് തടസ്സമൊന്നും കൂടാതെ സ്ക്കൂള്‍ രൂപതയിലേയ്ക്ക് ഏറ്റെടുക്കുന്നതിനു സമ്ാമതിച്ചു. പ്രതിഫലമായി ആറായിരം രൂപ കൊടുത്ത് ആധാരെ നടത്തുകയും ചെയ്തു. സ്ക്കള്‍ മാനേജരായി ബഹു.കുരുവിള അച്ചനെയാണ് അഭി.പിതാവ് നിയമിച്ചത്. 1949 മെയ് 31 ന് എരുമേലിയില്‍ ക്ലാരമഠം സ്ഥാപിതമായി.മഠം സ്ഥാപകയായ ബഹു.സറഫീനാമ്മയുടെ ബന്ധുവായ എം. എം .ജോസഫ് മഠത്തിശ്ശേരി അവര്‍കള്‍ രണ്ടരയേക്കര്‍ സ്ഥലം മഠത്തിനു സൌജന്യമായി നല്‍കി.പിന്നീട് ഹൈസ്ക്കൂളിന് നിയമാനുസൃതം വേണ്ടിയ്രുന്ന സ്ഥല വിസ്ത്രതിയില്‍ അല്‍പം കുറവുണ്ടായിരുന്നത് പരിഹരിക്കുവാന്‍ മഠാധികൃതര്‍ തയ്യാറാവുകയും ചെയ്തു.1949 ല്‍ ഹൈസ്ക്കൂളാക്കുന്നതിനുള്ളഗവ.അംഗീകാരം ലഭിക്കുകയും ഹെഡ്മാസ്റ്ററായി റവ.ഫാ.ആന്റണി കായിത്തറയെ അഭി.പിതാവ് നിയമിക്കുകയും ചെയ്തു പിന്നീട് 1961 ല്‍ പ്രൈമറിസ്ക്കൂളിന്റെ നടത്തിപ്പ് ക്ലാരമഠത്തിന്റെ ചുമതലയില്‍ വിട്ടു കൊടുക്കുകയും ചെയ്തു 1965 മുതല്‍ എരുമേലി പള്ളിയുടെ വികാരി മാരായി നിയമിതരാകുന്ന ബഹു.വൈദികര്‍ സ്ക്കൂളിന്റെ മേല്‍നോട്ടം വഹിച്ചുപോരുന്നു.1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ ചങ്ഹനാശ്ശേരി രൂപത കാഞ്ഞിരപ്പള്ളി രൂപതയ്ക്ക മാനേജ്മെന്റ് കൈമൈറി. ഇപ്പോള്‍ 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 70 അദ്ധ്യാപക അനദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നു. ചിത്രംBbb.gif

'ഭൗതികസൗകര്യങ്ങള്‍

ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി,ഹൈസ്ക്കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേക കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബുകള്‍ ,മള്‍ട്ടീമീഡിയാ റൂം,ലൈബ്രറി, വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കള്‍ സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കുവേണ്ടി ഫാഷന്‍ ടെക്നോളജി കോഴ്സ് സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നീന്തല്‍ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്.

പ്രമാണം:Hummingbirds.gif

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്

Image:trs.JPG|കാര്‍ ഫ്രീ ഡേ </gallery>

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹൈഡ്രോതെറാപ്പി
  • ദീപിക ബാലസഖ്യം
  • എസ്. ടി. എസ്. സി. പ്രവര്‍ത്തനങ്ങള്‍
  • ഭവന നിര്‍മ്മാണം
  • ഔഷധസസ്യ കൃഷി
  • ഫാഷന്‍ ടെക്നോളജി

പ്രവേശനോത്സവം 2011-12

ഈവര്‍ഷം കെമിസ്റ്റ്രീവര്‍ഷം ആയി ആചരിക്കുന്നു.june 29 ന് ബഹുമാനാപ്പെട്ട ആഷാ(Bscchemistry rank holder 2011‌) innogration നിര്‍വഹിച്ചു. 11/7/2011-model parliament-ന്റെ സംസ്ഥാന തല മല്‍സരം നടന്നു.ഈ മല്‍സരത്തില്‍ ഞങള്‍ ക്ക് നാലാം സ്ഥാനംലഭിച്ചു. 2011 ലെ സ്കൂല്‍ പി.ടി.എ. യോഗത്തില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. പി സി ജോര്‍ജ് വിശിഷ്ടാതിഥി ആയിരുന്നു.ജുണ്‍ പത്തിന് ക്ലബ്ബുകളുടെ innoghation നടന്നു.

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി രൂപതാ മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് ഈറ്റോലി കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് ആണ്.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ ശ്രീ. ജേക്കബ് മാത്യുവും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ആന്‍സമ്മ തോമസുമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. റവ. ഫ. എബ്റാഹം നെടുംതകിടി‌‌\ റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ ശ്രീ. എം. എ ആന്‍റണി മാന്നില\ ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ ശ്രീമതി ചിന്നമ്മ പീററര്‍ ഇല്ലിക്കത്‍\ ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കല്‍ ശ്രീ.എ.ടി.ജോസഫ് അറയ്ക്കല്‍\ ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കല്‍ ശ്രീ. വി.ജെ ജോസഫ് വാതല്ലൂര്‍ ശ്രീ. പി.ഒ. ജോണ്‍ പുതുപ്പറമ്പില്‍ ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പില്‍ ശ്രീ. പി.ടി മാത്യു പുതുപ്പറമ്പില്‍ ശ്രീ.ബേബി സെബാസേറ്റ്യന്‍ ളാമണ്ണില്‍ ശ്രീ.ജേക്കബ് മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എരുമേലി പരമേശ്വരന്‍ പിള്ള
  • മാര്‍ മാത്യു അറയ്ക്കല്‍
  • റവ.ഫാ.ഇമ്മാനുവേല്‍ മങ്കന്താനം

CLINT ARTS CLUB

വഴികാട്ടി

<googlemap version="0.9" lat="9.485953" lon="76.848013" zoom="16" width="350" height="350" controls="none"> 9.486563, 76.847188, st Thomas HSS Erumely </googlemap> ചിത്രം