"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[ചിത്രം:avhs.jpg| 250px|right]]<br> | [[ചിത്രം:avhs.jpg| 250px|right]]<br> | ||
അച്ച്യൂത വാരിയര്‍ ഹൈസ്ക്കൂള്‍ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂര്‍ണ്ണനാമം. 1895 ഫെബ്രുവരി 20ന് ഒരു മിഡില്‍സ്‌കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത് അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര് ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു.<br> | അച്ച്യൂത വാരിയര്‍ ഹൈസ്ക്കൂള്‍ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂര്‍ണ്ണനാമം. 1895 ഫെബ്രുവരി 20ന് ഒരു മിഡില്‍സ്‌കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത് അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര് ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു.<br> | ||
==പ്രഗത്ഭര്‍== | |||
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റര്‍മാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന് അനുഗ്രഹമായിരുന്നു. സര്‍വ്വാരാദ്ധ്യനായ ശ്രീ. കെ. കേളപ്പന്‍ ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്. മലബാര്‍ കളക്‌ടറായിരുന്ന എന്‍ ഇ എസ് രാഘവാചാരി, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് ജഗന്നാഥന്‍, മദിരാശി ഹൈക്കോര്‍ട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ് കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി ജ.ചേറ്റൂര്‍ ശങ്കരന്‍നായര്‍, മുന്‍ വിദ്യാഭ്യാസ ജോ.ഡയറക്‌ടര്‍ ചിത്രന്‍ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി വി എസ് വാരിയര്‍, മുന്‍മന്ത്രി ഇ കെ ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ എം ഗോവിന്ദന്‍, ഉറൂബ്, കടവനാട് കുട്ടികൃഷ്‌ണന്‍, സി രാധാകൃഷ്‌ണന്‍, ഇ ഹരികുമാര്‍, കെ പി രാമനുണ്ണി എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ കെ സി എസ് പണിക്കര്‍, ടി കെ പത്മിനി തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്‌ഥികളാണ്. | പ്രഗത്ഭരായ ഹെഡ്‌മാസ്റ്റര്‍മാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന് അനുഗ്രഹമായിരുന്നു. സര്‍വ്വാരാദ്ധ്യനായ ശ്രീ. കെ. കേളപ്പന്‍ ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്. മലബാര്‍ കളക്‌ടറായിരുന്ന എന്‍ ഇ എസ് രാഘവാചാരി, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് ജഗന്നാഥന്‍, മദിരാശി ഹൈക്കോര്‍ട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ് കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി ജ.ചേറ്റൂര്‍ ശങ്കരന്‍നായര്‍, മുന്‍ വിദ്യാഭ്യാസ ജോ.ഡയറക്‌ടര്‍ ചിത്രന്‍ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി വി എസ് വാരിയര്‍, മുന്‍മന്ത്രി ഇ കെ ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ എം ഗോവിന്ദന്‍, ഉറൂബ്, കടവനാട് കുട്ടികൃഷ്‌ണന്‍, സി രാധാകൃഷ്‌ണന്‍, ഇ ഹരികുമാര്‍, കെ പി രാമനുണ്ണി എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ കെ സി എസ് പണിക്കര്‍, ടി കെ പത്മിനി തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്‌ഥികളാണ്. |
17:26, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
അച്ച്യൂത വാരിയര്‍ ഹൈസ്ക്കൂള്‍ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂര്‍ണ്ണനാമം. 1895 ഫെബ്രുവരി 20ന് ഒരു മിഡില്‍സ്‌കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത് അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര് ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു.
പ്രഗത്ഭര്‍
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റര്‍മാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന് അനുഗ്രഹമായിരുന്നു. സര്‍വ്വാരാദ്ധ്യനായ ശ്രീ. കെ. കേളപ്പന്‍ ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്. മലബാര്‍ കളക്‌ടറായിരുന്ന എന്‍ ഇ എസ് രാഘവാചാരി, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് ജഗന്നാഥന്‍, മദിരാശി ഹൈക്കോര്‍ട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ് കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി ജ.ചേറ്റൂര്‍ ശങ്കരന്‍നായര്‍, മുന്‍ വിദ്യാഭ്യാസ ജോ.ഡയറക്‌ടര്‍ ചിത്രന്‍ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി വി എസ് വാരിയര്‍, മുന്‍മന്ത്രി ഇ കെ ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ എം ഗോവിന്ദന്‍, ഉറൂബ്, കടവനാട് കുട്ടികൃഷ്‌ണന്‍, സി രാധാകൃഷ്‌ണന്‍, ഇ ഹരികുമാര്‍, കെ പി രാമനുണ്ണി എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ കെ സി എസ് പണിക്കര്‍, ടി കെ പത്മിനി തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്‌ഥികളാണ്.