|
|
വരി 1: |
വരി 1: |
| {{prettyurl|GModel UPS Konchiravila}}
| | #തിരിച്ചുവിടുക[[ഗവ. യു പി എസ് കൊഞ്ചിറവിള]] |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= കൊഞ്ചിറവിള
| |
| | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| |
| | റവന്യൂ ജില്ല= തിരുവനന്തപുരം
| |
| | സ്കൂൾ കോഡ്= 43245
| |
| | സ്ഥാപിതവർഷം=1917
| |
| | സ്കൂൾ വിലാസം=ഗവ.യു.പി.എസ്സ്. കൊഞ്ചിറവിള <br/>
| |
| | പിൻ കോഡ്=695009
| |
| | സ്കൂൾ ഫോൺ= 04712462536
| |
| | സ്കൂൾ ഇമെയിൽ= govtmodelupskonchiravila@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= Nil
| |
| | ഉപ ജില്ല=തിരുവനന്തപുരം സൗത്ത്
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം= സർക്കാർ
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 185
| |
| | പെൺകുട്ടികളുടെ എണ്ണം= 148
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 333
| |
| | അദ്ധ്യാപകരുടെ എണ്ണം= 14
| |
| | പ്രധാന അദ്ധ്യാപകൻ= ഷീല. ബി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= അശ്വതി പ്രസാദ്.എം
| |
| | സ്കൂൾ ചിത്രം= [[പ്രമാണം:43245 1.jpg|thumb|Konchiravila UPS]] |
| |
| }}
| |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| == ചരിത്രം ==
| |
| സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. അക്കാലത്തു റോഡിന്റെ ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വന്നു. 1945 - ൽ സർ സി. പി യുടെ ഭരണകാലത്ത് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .ആദ്യം നാലാം ക്ലാസ് വരെയും 1959 - ൽ അഞ്ചാം ക്ലാസ് വരെയും ആയി.1984 -ൽ എൽ,പി സ്കൂൾ യു .പി സ്കൂൾ ആയി ഉയർന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * പരിസ്ഥിതി ക്ലബ്ബ്
| |
| * ഗാന്ധി ദർശൻ
| |
| * വിദ്യാരംഗം
| |
| * സ്പോർട്സ് ക്ലബ്ബ്
| |
| * കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
| |
| | |
| == മാനേജ്മെന്റ് ==
| |
| | |
| == മുൻ സാരഥികൾ ==
| |
| | |
| ശ്രീ .പാച്ചുപിള്ള (സ്ഥാപകൻ )1917-25
| |
| ശ്രീ . വി.വാസുദേവൻ 1926-60
| |
| ശ്രീ .എൻ . മാധവൻപിള്ള 1961-68
| |
| ശ്രീ .വൈ .മാസിലാമണി 1968-70
| |
| ശ്രീ . എൻ. ചെല്ലയ്യൻ 1970-72
| |
| ശ്രീ . കെ.ശശിധരൻപിള്ള 1973
| |
| ശ്രീമതി . കാർത്ത്യായനി 1973-83
| |
| ശ്രീമതി പി.ജെ . മറിയം 1983-88
| |
| ശ്രീ .എൻ . സദാശിവൻനായർ 1988-90
| |
| ശ്രീമതി ജെ.വാസന്തിദേവി 1990-91
| |
| ശ്രീ ജെ.സുന്ദരേശൻനാടാർ 1991-92
| |
| ശ്രീമതി . പി. പാത്തിമുത്തു 1992-95
| |
| ശ്രീമതി . വി.ഇന്ദിരാദേവി 1995-98
| |
| ശ്രീ . കൃഷ്ണൻ 1998
| |
| ശ്രീമതി . എൻ . സരോജിനി 1998-01
| |
| ശ്രീ . ജി . സദാശിവൻനായർ2001-03
| |
| ശ്രീമതി . പി . വത്സലകുമാരി 2003-07
| |
| ശ്രീ . ബി . സ്റ്റാൻലി 2007-11
| |
| ശ്രീ .ജി.രവിരാജൻ 2011-14
| |
| ശ്രീ .പുഷ്പാംഗദൻ 2014-15
| |
| ശ്രീമതി .സുഷ എസ്.ജി 2015-16
| |
| | |
| == പ്രശംസ ==
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| *
| |
| | |
| |}
| |
| |}
| |
| {{#multimaps: 8.4636324,76.9527775 | zoom=12 }}
| |
| | |
| <!--visbot verified-chils->
| |