"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:58, 9 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 76: | വരി 76: | ||
ഞങ്ങളുടെ സ്കൂളില്‍ നിന്നും ദീര്‍ഘകാലാവധിയില്‍ ഓസ്ട്രലിയയില്‍ ജോലിക്ക് പോയിരിക്കുന്ന ശ്രീ.ജസ്റ്റോജോസഫ് സ്കൂളിലെ അഞ്ച് കുട്ടികള്‍ക്ക് പഠനസഹായം നല്‍കി. അദ്ദേഹത്തിന് സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു. | ഞങ്ങളുടെ സ്കൂളില്‍ നിന്നും ദീര്‍ഘകാലാവധിയില്‍ ഓസ്ട്രലിയയില്‍ ജോലിക്ക് പോയിരിക്കുന്ന ശ്രീ.ജസ്റ്റോജോസഫ് സ്കൂളിലെ അഞ്ച് കുട്ടികള്‍ക്ക് പഠനസഹായം നല്‍കി. അദ്ദേഹത്തിന് സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു. | ||
'''09-08-2011 യുദ്ധവിരുദ്ധ വാരാചരണം''' | |||
നീലീശ്വരം എസ്.എന്‍.ഡി.പി.ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്രക്ലമ്പ്,പരിസ്ഥിതിക്ലമ്പ്, സ്കൗട്ട്സ്&ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധവാരാചരണം നടത്തി. നാഗസാക്കിദിനത്തില്‍ സ്കൗട്ട്സമാസ്റ്റര്‍ ആര്‍.ഗോപി, പരിസ്ഥിതി ക്ലമ്പ് സെക്രട്ടറി വീണറോസ്, അലീനമേരിവര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ച. ആതിര.ഐ.എസ്.ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധപ്രതിജ്ഞ കുട്ടികള്‍ ഏറ്റ് ചൊല്ലി. സാന്ദ്ര ഫ്രാന്‍സീസ്,സഡാക്കോയുടെ കഥ കഥാപ്രസംഗത്തിലൂടെ അവതരിപ്പിച്ചു. അഞ്ജന രാധാകൃഷ്ണനും സംഘവും ശാന്തിഗീതം അവതരിപ്പിച്ചു. | |||
വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍, കൊളാഷ്, സഡാക്കോ കൊക്കുകളിടെ നിര്‍മ്മാണം എന്നിവയുടെ നിര്‍മ്മാണം എന്നീ മത്സരങ്ങള്‍, എക്സിബിഷന്‍ എന്നവ നടത്തിയെന്ന് വി.എന്‍.കോമളവല്ലി ടീച്ചര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ക്ലമ്പ് സെക്രട്ടറി ഷീല.ഒ.എന്‍.സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍,ഗൈഡ് അദ്ധ്യാപകര്‍ സ്കൗട്ട്ട്രൂപ്പ്ലീഡര്‍ ദര്‍ശന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.. | |||
'''യുദ്ധവിരുദ്ധ വാരാചരണം ചിത്രങ്ങളിലൂടെ''' | |||