"സഹായം/ഡി.ആർ.ജി പരിശീലന മൊഡ്യൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<nowiki>{| class="wikitable"</nowiki> | colspan="4" |സ്കൂൾവിക്കി നവീകരണം -2022 |-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
|-
|-


| colspan="4" |എസ്.ആർ.ജി. പരിശീലനം
| colspan="4" |ഡി.ആർ.ജി. പരിശീലനം


|-
|-


| colspan="4" |2021 ഡിസംബർ 21, 22
| colspan="4" |2021 ഡിസംബർ 21 മുതൽ 29 വരെ


|-
|-

17:04, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

{| class="wikitable"

| colspan="4" |സ്കൂൾവിക്കി നവീകരണം -2022

|-

| colspan="4" |ഡി.ആർ.ജി. പരിശീലനം

|-

| colspan="4" |2021 ഡിസംബർ 21 മുതൽ 29 വരെ

|-

| colspan="4" |'''മൊഡ്യൂൾ'''

|-

|ദിവസം

|സമയം

|പ്രവർത്തനം

|കുറിപ്പ്

|-

| rowspan="11" |ഒന്ന്

|9. 30 am

|രജിസ്ട്രേഷൻ

|

|-

|9.45 am

|ആമുഖം - സ്കൂൾവിക്കി- ആഗോളപ്രസക്തിയും സാധ്യതകളും

|സഹായക ഫയൽ അടിസ്ഥാനമാക്കി ചെറുവിവരണം.

കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_  കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് -  ലഭിച്ച അവാർഡുകൾ തുടങ്ങിയവ സൂചിപ്പിക്കാം.

|-

|10-10.30am

|വിക്കി ഇന്റഫേസ് പരിചയപ്പെടൽ

|സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി ഓരോരുത്തരും  വിവിധ സകൂളുകളുടെ വിക്കിതാൾ സന്ദർശിക്കുക. മാതൃകയാക്കാവുന്ന താളുകൾ പരിചയപ്പെടുത്തുക.

|-

|10.30-10.45 am

|സംവാദം താൾ പരിചയപ്പെടുക

|സ്കൂൾ  താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം.

|-

|10.45-11am

|അംഗത്വം സൃഷ്ടിക്കൽ

|അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം. ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം.

|-

|11am- 1pm

|മൂലരൂപം തിരുത്തൽ  (Source Editor)

|ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. പുതിയ ഇൻഫോബോക്സ് കോഡുകളുപയോഗിച്ച് തന്നെ ചെയ്യാം. യദാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ.

|-

|1.45pm-3pm

|കണ്ടുതിരുത്തൽ ( Visual Editor )

|Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം.

|-

|3-3.15pm

|അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം

|ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം

|-

|3.15-3.30pm

|രണ്ടാം ദിവസത്തെ ക്ലാസ്സ്ിനുള്ള മുന്നൊരുക്കം

|സ്വന്തം സ്കൂൾ  ചിത്രങ്ങളും ഇൻഫോബോക്സിലേക്കുള്ള വിവരങ്ങളും ശേഖരിക്കാൻ ഓർമ്മിപ്പിക്കൽ

|-

|3.30-4pm

|Feedback

|അഭിപ്രായങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയമായതും മോഡ്യൂളിൽ ഉൾപ്പെടുത്തേണ്ടവയുമായവ SRG ഗ്രൂപ്പിൽ ഷെയർ ചെയ്യുാം

|-

|

|

|

|-

| rowspan="11" |രണ്ട്

|9. 30-10 am

|Feedback – ചർച്ച

|സംശയങ്ങൾ പരിഹരിക്കാം

|-

|10-10.30am

|ചിത്രം അപ്ലോഡ് ചെയ്യൽ

|ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം.

|-

|10.30-11 am

|ചിത്രം താളിൽ ചേർക്കൽ

|ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം.

|-

|11.15- 11.30 am

|തലക്കെട്ട് മാറ്റാം

|വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം. സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.

|-

|11.30-12.15pm-3pm

|അവലംബം ചേർക്കൽ

|ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.

|-

|12.15 – 12.45pm

|ലൊക്കേഷൻ ചേർക്കൽ

|Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം.

|-

|12.45-1pm

|വഴികാട്ടി ചേർക്കൽ

|HTML കോഡുകൾ ഉപയോഗിക്കാതെ Bulletted മാത്രം

|-

|1.45-2.30 pm

|സ്കൂളുകളിൽ നിന്നും വിവരശേഖരണം നടത്തൽ, സബ്ജില്ലാതല പരിശീലനം - പ്ലാനിംഗ്

|എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കുന്നതിനുള്ള മുന്നൊരുക്കം ഉണ്ടാവണം.

DDE, DEO, AEO, SSK എന്നിവരുടെ സഹായംവും സാന്നിദ്ധ്യവും തേടണം സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം.

|-

|2.30-3.15

|വിക്കിതാൾ മെച്ചപ്പെടുത്തൽ

|തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും ംെച്ചപ്പെടുത്തി എന്നുറപ്പിക്കൽ

|-

|3.15-3.45pm

|Feedback – ശേഖരിക്കലും ചർച്ചയും

|State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം

|-

|3.45-4 pm

|സമാപനയോഗം

|

|}