"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| പി.ടി.ഏ. പ്രസിഡണ്ട്=<font size=3 color=blue> '''സലാം''' | | പി.ടി.ഏ. പ്രസിഡണ്ട്=<font size=3 color=blue> '''സലാം''' | ||
</font> | </font> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 1975 _1.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
വരി 43: | വരി 43: | ||
'''മലപ്പുറം ജില്ലയിലെ എടരിക്കോട് പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1979-ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. 2000 ത്തിലാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. .''' | '''മലപ്പുറം ജില്ലയിലെ എടരിക്കോട് പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1979-ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. 2000 ത്തിലാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. .''' | ||
==<font color=green>''മാനേജ്മെന്റ്''</font> == | |||
'''എടരിക്കോട്ടെ പൂഴിക്കല്‍ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം<font color=red>.<font size=4>പി.ബഷീറാണ് </font></font>ഇപ്പോഴത്തെ മാനേജര്‍.''' | |||
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> == | ==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> == | ||
വരി 49: | വരി 51: | ||
==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> == | ==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> == | ||
<font size=4> | <font size=4> | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* | * സ്റ്റുഡന്റ് പോലീസ് | ||
* | * ക്ലാസ് മാഗസിന്‍. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* സ്കൂള്‍ ഫിലീം ക്ലബ്ബ് </font> | |||
== <font color=orange>'''മുന്‍ സാരഥികള്‍'''</font> == | == <font color=orange>'''മുന്‍ സാരഥികള്‍'''</font> == |
10:05, 4 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|g.v.h.s.s.chelary}}
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് | |
---|---|
വിലാസം | |
എടരിക്കോട് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''മലപ്പുറം''' |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-08-2011 | Pkmmhssedarikode |
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍ എടരിക്കോടാണ് പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എടരിക്കോട് എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് കേരളത്തില്‍ ഏറ്റവും അധികേം കുട്ടികളെ SSLC പരീക്ഷയ്ക് ഇരുത്തുന്ന വിദ്യാലയങ്ങളില്‍ പ്രഥമസ്ഥാനമാണ് ഉള്ളത്
ചരിത്രം
മലപ്പുറം ജില്ലയിലെ എടരിക്കോട് പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1979-ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. 2000 ത്തിലാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. .
മാനേജ്മെന്റ്
എടരിക്കോട്ടെ പൂഴിക്കല്‍ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം.പി.ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 കെട്ടിടങ്ങളിലെ ഏകദേശം 89 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 83 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 3 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സ്റ്റുഡന്റ് പോലീസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്കൂള്‍ ഫിലീം ക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1979 - 1994 | അമരി അബ്ദുറഹിമാന്‍ |
1994 - 1997 | ടി. മുഹമ്മദ് |
1997 - 2010 | പി.വിലാസിനി |
2010 - 2011 | ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ |
2011 - | കെ.കുഞ്ഞിമുഹമ്മദ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
*NH 17 ന് തൊട്ട് കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
|
<googlemap version="1.9" lat="10.999999" lon="75.984744" zoom="16" selector="no" controls="none"> 10.980359, 76.993922 </googlemap>
Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഉള്ളടക്കം [മറയ്ക്കുക]
* 1 * 2 * 3 About us * 4 events * 5 വിനിമയോപാധികള്‍ * 6 STUDENTS WRITTINGS * 7 Teachers Writings * 8 Our website * 9 wikimapiya * 10 വിജ്ഞാന കോശം * 11 ചരിത്രം, രൂപീകരണം * 12 സാംസ്കാരികപ്രാധാന്യം * 13 പ്രത്യേകതകള്‍ o 13.1 ഹിമാദ്രി o 13.2 ഹിമാചല്‍ o 13.3 ശിവാലിക് * 14 പരിസ്ഥിതി
Our Pupils
Phone About us
SSLC 2007 1 SSLC 2008 SSLC2009 events
WELCOME YOU
വിനിമയോപാധികള്‍
HM:- Panchayath Map
STUDENTS WRITTINGS
എന്‍െറ ഗ്രാമം
Teachers Writings