"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./ഐ.ടി/2011-12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||

2011-12 അദ്ധ്യായന വര്‍ഷത്തെ ഐ.ടി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളില്‍ നിന്ന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
. ക്ലബിന്റെ | 2011-12 അദ്ധ്യായന വര്‍ഷത്തെ ഐ.ടി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളില്‍ നിന്ന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എസ്.ഐ.ടി.സി, , ജോ. എസ് .എസ്.ഐ.ടി.സി., ക്ലാസ്സ് ഐ.ടി.സി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്ററായി മുഹമ്മദ് ഫൈസലും , ജോ. എസ് .എസ്.ഐ.ടി.സി.യായി ഷഹാന ഷെറിനും തെരഞ്ഞെടുക്കപ്പെട്ടു
ഐ.ടി. മേളയുടെ മുന്നോടിയായി സ്കൂള്‍ തലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
ഐ.ടി കോര്‍ണര്‍ ക്ലാസ്സ് റൂമുകളില്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് തീരുമാനിച്ചു.
6 കുട്ടികള്‍ ജി.വി.എച്ച്.എസ്.എസ് വേങ്ങരയില്‍ ജൂലൈ 20ന് നടത്തിയ ഒരു ദിവസത്തെ ഐ.ടി പരിശീലനത്തില്‍ പങ്കെടുത്തു. | ||
ഇവര്‍ക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാര്‍ഡ് വെയര്‍ ഇവയില്‍ പ്രത്യേകം പരിശീലനം നല്‍കി. | ഇവര്‍ക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാര്‍ഡ് വെയര്‍ ഇവയില്‍ പ്രത്യേകം പരിശീലനം നല്‍കി. | ||
18:05, 30 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി കൊഓര്‍ഡിനേറ്റര്‍
- മുഹമ്മദ് ഫൈസല്‍.എം Std. IX Div. R
സ്കൂള്‍ സ്റ്റുഡന്റ് ജോ. ഐ.ടി കൊഓര്‍ഡിനേറ്റര്‍
- ഷഹാന ഷെറിന്‍ Std. VIII Div. W
ക്ലബ് പ്രവര്‍ത്തനങ്ങള്‍
2011-12 അദ്ധ്യായന വര്‍ഷത്തെ ഐ.ടി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളില്‍ നിന്ന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എസ്.ഐ.ടി.സി, , ജോ. എസ് .എസ്.ഐ.ടി.സി., ക്ലാസ്സ് ഐ.ടി.സി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്ററായി മുഹമ്മദ് ഫൈസലും , ജോ. എസ് .എസ്.ഐ.ടി.സി.യായി ഷഹാന ഷെറിനും തെരഞ്ഞെടുക്കപ്പെട്ടു
ഐ.ടി. മേളയുടെ മുന്നോടിയായി സ്കൂള്‍ തലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
ഐ.ടി കോര്‍ണര്‍ ക്ലാസ്സ് റൂമുകളില്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് തീരുമാനിച്ചു.
6 കുട്ടികള്‍ ജി.വി.എച്ച്.എസ്.എസ് വേങ്ങരയില്‍ ജൂലൈ 20ന് നടത്തിയ ഒരു ദിവസത്തെ ഐ.ടി പരിശീലനത്തില്‍ പങ്കെടുത്തു.
ഇവര്‍ക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാര്‍ഡ് വെയര്‍ ഇവയില്‍ പ്രത്യേകം പരിശീലനം നല്‍കി.