"സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര. /ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 34: | വരി 34: | ||
'''വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താള്‍''' [[http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82]] | '''വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താള്‍''' [[http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82]] | ||
< | {| class="wikitable" border="1" | ||
|- | |||
![[രാമചന്ദ്രവിലാസം മഹാകാവ്യം]] <br> ഡിജിറ്റലൈസേഷന്‍ പദ്ധതി | |||
![[സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം]]<br>ഡിജിറ്റലൈസേഷന്‍ പദ്ധതി | |||
![[രാമചന്ദ്രവിലാസം പദ്ധതി താള്‍.]]<br> രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന കുട്ടികള്‍ | |||
|- | |||
|[[image:Students of st.Agnes HS,Chavara engaged in digitalization project of ramachandravilasom.JPG |thumb|center|250px|ഡിജിറ്റലൈസേഷന്‍ പദ്ധതി ലാബില്‍ പുരോഗമിക്കുന്നു]] | |||
|[[image:Students of st.Agnes HS,Chavara engaged in digitalization project of ramachandravilasom2.JPG|thumb|center|250px|]] | |||
|[[image:Students of st.Agnes HS,Chavara engaged in digitalization project of ramachandravilasom3.JPG|thumb|center|250px|രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ ]] | |||
|} | |||
===സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം=== | ===സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം=== | ||
[[ചിത്രം:Sarabandam.png|250|right|സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം]] | [[ചിത്രം:Sarabandam.png|250|right|സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം]] |
07:53, 30 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പ്രവര്‍ത്തനങ്ങള്‍
കൊളാഷ് മത്സരം
ഐ.ടി. ക്ലബ് ഭാരവാഹികള്‍
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം
ചിത്രങ്ങള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങള്‍
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം ഉദ്ഘാടനം |
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം ഒഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ റിക്കോര്‍ഡിംഗ് പരിശീലനം |
രാമചന്ദ്രവിലാസം പദ്ധതി താള്‍. രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ് |
---|---|---|
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താള്‍ [[1]]
രാമചന്ദ്രവിലാസം മഹാകാവ്യം ഡിജിറ്റലൈസേഷന്‍ പദ്ധതി |
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം ഡിജിറ്റലൈസേഷന്‍ പദ്ധതി |
രാമചന്ദ്രവിലാസം പദ്ധതി താള്‍. രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന കുട്ടികള്‍ |
---|---|---|
സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം
"രാമന്‍ വന്ദിച്ചു തേരേറി രമാനയനനന്ദിതന്‍
ശത്രുവേ വേഗമടലില്‍ കൊല്ലുമാമാര്‍ഗ്ഗണാന്ന്വിതന്‍"
(ഇരുപതാം സര്‍ഗം :ശ്ലോകം 40)
രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം
സൈബര്‍ സുരക്ഷ കുട്ടികള്‍ക്ക് - സെമിനാര്‍
ഐ.ടി. മേള.
ഉപസംഹാരം