ജി.എച്ച്.എസ്.എസ്. കരിമ്പ (മൂലരൂപം കാണുക)
07:40, 30 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2011→ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
| വരി 143: | വരി 143: | ||
*ഊര്‍ജ്ജ സം രക്ഷണക്ലബ് | *ഊര്‍ജ്ജ സം രക്ഷണക്ലബ് | ||
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ് | *ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ് | ||
==പി ടി എ വാര്‍ഷിക പൊതുയോഗം == | |||
കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകര്‍തൃസമിതിയുടെ 2011-12 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീമതി ലീലാമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ കെ കുഞ്ഞുണ്ണി വാര്‍ഷിക റിപ്പോര്‍ട്ടും ശ്രീ പി.ഭാസ്കരന്‍ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുന്‍പ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വര്‍സഗീസിനെ പി ടി എ ഉപഹാരം നല്‍കി ആദരിച്ചു. മുന്വര്‍ഷങ്ങളിലെ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങള്‍ നല്‍കി ആദരിച്ചു. | |||
2011-12 വര്‍ഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാന്‍(പ്രസിഡന്റ്)ശ്രീ കെ മോഹന്‍ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിര്‍ദ്ദേശ്ശിച്ചു. ഹേഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു | |||
==ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍ == | ==ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍ == | ||