"സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് സഹായം/ഗാലറിയിൽ ചിത്രങ്ങൾ ചേർക്കൽ (Source Editing) എന്ന താൾ സഹായം/ചിത്രങ്ങൾ ചേർക്കൽ (Source Editing) എന്നാക്കി മാറ്റിയിരിക്കുന്നു: കൂടുതൽ ഉചിതമാക്കാൻ |
No edit summary |
||
| വരി 1: | വരി 1: | ||
ചിത്രം അപ്‍ലോഡ് ചെയ്തശേഷം ആ ഫയൽനാമം കോപ്പിചെയ്ത് സ്കൂൾവിക്കിയിൽ ചിത്രം ചേർക്കേണ്ടുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യണം. | |||
* ലോഗിൻ ചെയ്തശേഷം സംഭാവനകൾ ക്ലിക്ക് ചെയ്താൽ നാം അപ്ലോഡ് ചെയ്ത ഫയൽ കണ്ടെത്താം. | |||
ഇൻഫോബോക്സിൽ, മാതൃകയിൽ കാണിച്ചിരിക്കുന്നതുപോലെ, ചിത്രത്തിന്റെ ഫയൽനാമം മാത്രം നൽകുക | |||
ഇൻഫോബോക്സിനു പകരം, ലേഖനത്തിനിടയിലാണ് ചിത്രം ചേർക്കേണ്ടതെങ്കിൽ [[ഫയൽനാമം|ലഘുചിത്രം|കാപ്ഷൻ]] എന്നിങ്ങനെ നൽകുക | |||