"കുമരകം ഗവ നോർത്ത് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Kumarakom Govt. North LPS}}
{{prettyurl|Kumarakom Govt. North LPS}}


{{Infobox AEOSchool
{{Infobox AEOSchool
| പേര്=കുമരകം ഗവ നോര്‍ത്ത് എല്‍പിഎസ്
| പേര്=കുമരകം ഗവ നോർത്ത് എൽപിഎസ്
| സ്ഥലപ്പേര്=കുമരകം  
| സ്ഥലപ്പേര്=കുമരകം  
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33235
| സ്കൂൾ കോഡ്= 33235
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1911
| സ്ഥാപിതവർഷം= 1911
| സ്കൂള്‍ വിലാസം= ബോട്ട് ജെട്ടിക്ക് സമീപം കുമരകം  
| സ്കൂൾ വിലാസം= ബോട്ട് ജെട്ടിക്ക് സമീപം കുമരകം  
| പിന്‍ കോഡ്= 686563
| പിൻ കോഡ്= 686563
| സ്കൂള്‍ ഫോണ്‍= 04812523347
| സ്കൂൾ ഫോൺ= 04812523347
| സ്കൂള്‍ ഇമെയില്‍= govtnorthlpschoolkumarakom@gmail.com
| സ്കൂൾ ഇമെയിൽ= govtnorthlpschoolkumarakom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോട്ടയം വെസ്റ്റ്  
| ഉപ ജില്ല= കോട്ടയം വെസ്റ്റ്  
| ഭരണ വിഭാഗം= ഗവെർന്മെന്റ്  
| ഭരണ വിഭാഗം= ഗവെർന്മെന്റ്  
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 43
| ആൺകുട്ടികളുടെ എണ്ണം= 43
| പെൺകുട്ടികളുടെ എണ്ണം= 47
| പെൺകുട്ടികളുടെ എണ്ണം= 47
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 90
| വിദ്യാർത്ഥികളുടെ എണ്ണം= 90
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  ജ്യോതി കെ എ           
| പ്രധാന അദ്ധ്യാപകൻ=  ജ്യോതി കെ എ           
| പി.ടി.ഏ. പ്രസിഡണ്ട്=  ജയശ്രീ സി         
| പി.ടി.ഏ. പ്രസിഡണ്ട്=  ജയശ്രീ സി         
| സ്കൂള്‍ ചിത്രം= 33235_gnlps_kumarakom
| സ്കൂൾ ചിത്രം= 33235_gnlps_kumarakom
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 43: വരി 45:
=== നിലവിലെ അവസ്ഥ ===
=== നിലവിലെ അവസ്ഥ ===


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.596719 ,76.432625| width=800px | zoom=16 }}
{{#multimaps:9.596719 ,76.432625| width=800px | zoom=16 }}

16:46, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കുമരകം ഗവ നോർത്ത് എൽപിഎസ്
പ്രമാണം:33235 gnlps kumarakom
വിലാസം
കുമരകം

ബോട്ട് ജെട്ടിക്ക് സമീപം കുമരകം
,
686563
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04812523347
ഇമെയിൽgovtnorthlpschoolkumarakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33235 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതി കെ എ
അവസാനം തിരുത്തിയത്
26-12-2021Jayasankarkb



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കുമരകം ഗവണ്മെന്റ് നോർത്ത് എൽ പി സ്കൂൾ.1911 -ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുമരകം ബോട്ട് ജെട്ടിക്കു കിഴക്കു വശം ശ്രീകുമാരമംഗലം ക്ഷേത്രം വക കെട്ടിടത്തിൽ വാടകയടിസ്ഥാനത്തിലാണ് ഈ വിദ്യാലയം ആദ്യകാലത്തു പ്രവർത്തിച്ചിരുന്നതെന്നു പഴമക്കാർ പറയുന്നു. തുടർന്ന്, ഏതാണ്ട് അമ്പത് വര്ഷം മുമ്പ് മേല്പറഞ്ഞ കെട്ടിടത്തിന് വടക്കു വശമുള്ള സർക്കാർ വക 94 സെന്റ് പുരയിടത്തിൽ ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയായിരുന്നു.

                                          ഈ വിദ്യാലയം സ്ഥാപിതമായകാലത്തു ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമായിരുന്നു ഇത് . ഒന്നാം ക്‌ളാസ് മുതൽ അഞ്ചാം ക്ലാസ് വരെ ആയിരുന്നു അന്ന് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. കുമരകം പ്രദേശത്തെ ഒട്ടുമിക്ക ആളുകളും അന്ന് ഈ സ്കൂളിൽ ആണ് അറിവിന്റെ ആദ്യാക്ഷരം തേടിയത് .
                                       1911 സ്കൂൾ ആരംഭിച്ച കാലത്തു സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും കുട്ടികൾ ഇവിടെ  പഠിച്ചിരുന്നതായി സ്കൂൾ രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക - ജാതി - മത ഭേദങ്ങളില്ലാതെ കുമരകം പ്രദേശത്തെ ഏതാണ്ട് എല്ലാ മേഖലയിലും ഉൾപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.  

നിലവിലെ അവസ്ഥ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.596719 ,76.432625| width=800px | zoom=16 }}