ഗവ. എച്ച്.എസ്.എസ്. എളമക്കര (മൂലരൂപം കാണുക)
16:18, 21 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 161: | വരി 161: | ||
<font size=5><font color=blue><div align=center>ഐ.ടി ട്രെയിനിങ് പ്രോഗ്രാം</div align></font> | <font size=5><font color=blue><div align=center>ഐ.ടി ട്രെയിനിങ് പ്രോഗ്രാം</div align></font> | ||
<font size=4><font color=green>എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീമതി.ടെല്‍മ മെന്റസ് മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ദിച്ച് 9 എ ക്ലാസ്സിലെ ഫാസില്‍ പി.എം ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.[[ചിത്രം:Example.jpg]] | <font size=4><font color=green>എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീമതി.ടെല്‍മ മെന്റസ് മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ദിച്ച് 9 എ ക്ലാസ്സിലെ ഫാസില്‍ പി.എം ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.[[ചിത്രം:Example.jpg]] | ||
<font size=6><font color=red>20111-2012ലെ പ്രവര്‍ത്തനങ്ങള്‍ </font> <font size=5><font color=blue><div align= center>പ്രവേശനോത്സവം 2011-2012 </div align> | |||
എളമക്കര ഗവ:ഹയ൪സെക്കന്ററി സ്കുളിലെ 2011-12അധ്യയനവ൪ഷത്തിലെ സ്കുള്‍ പ്രവേശനോത്സവം ഹിന്ദു പത്രത്തിലെ കാ൪ട്ടുണിസ്റ്റും പ്രശസ്തചിത്രകാരനുമായ Sri Satheesh Vellinazhi ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വ൪ണബലൂണുകള്‍ വാരിവിതറിക്കൊണ്ടാണ് കുട്ടികള്‍ പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റിയത്. ഡിവിഷ൯ കൗണ്‍സില൪ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മമിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് സ്വാഗതം പറഞ്ഞു. കൗണ്‍സില൪മാരായ Adv: Anilkumar, Sajini Jayachandramn P.T.A President Sri V.V.Musthafa , Staff Secretary K.C.Rugmini എന്നിവ൪ ആശംസകള്‍ നേ൪ന്നു. | |||
ലോകപരിസ്ഥിതി ദിനം | |||
ജൂണ്‍ 6-ം തീയതി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണം സീതപ്പഴത്തിന്റെ തൈ നട്ടുകൊണ്ട് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാ൯ തളിക്കുന്നതിന്റെ ദുരിതഫലങ്ങള്‍വ്യക്തമാക്കുന്ന CDയുടെയും മണ്ണ്, ജലം,വനം, വായു എന്നിവ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനുള്ള CDയുടെയും പ്രദ൪ശനം നടന്നു. രക്ഷിതാക്കളും പങ്കെടുത്തു. ഹൈസ്ക്കള്‍ ക്ലാസ്സുകളില്‍ Quiz,Digital Painting ഇവ നടത്തപ്പെട്ടു. | |||
മാതൃഭൂമി അമ൪ചിത്രകഥ പ്രകാശനം ചെയ്തു | |||
ആത്മാവിന്റെ ഭക്ഷണമാണ് വായനയെന്ന് പ്രശസ്ത ബാലസാഹിത്യകാരന്‍ സി.പി.പള്ളിപ്പുറം അഭിപ്രായപ്പെട്ടു .ആത്മവികാസത്തിന് നല്ല വായനയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.മാതൃഭൂമി അമ൪ചിത്രകഥയുടെ പ്രകാശനം എളമക്കര ഗവ:ഹയ൪സെക്കന്ററിസ്കുളില്‍ നി൪വഹിക്കുകയായിരുന്നു അദ്ദേഹം.കൈയില്‍ കിട്ടുന്നതെല്ലാം വായിക്കരുത്. നല്ല പുസ്തകങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. കേരളത്തില്‍ കുട്ടികള്‍ക്കായി 27 പ്രസിദ്ധീകരണങ്ങള്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്‍ഞു. | |||
.എളമക്കര സ൪ക്കാ൪ സ്കൂളില്‍ മധുരം | |||
മലയാളം തുടങ്ങി | |||
എ ളമക്കര സ൪ക്കാ൪ ഹയ൪സെക്കന്ററി സ്കുളില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക ടെല്‍മമെ൯ഡസ് അധ്യക്ഷയായി. | |||
വായനവാരാഘോഷം | |||
June 20 മുതല്‍ 24 വരെ ഒരാഴ്ചക്കാലം നമ്മുടെ വിദ്യാലയത്തില്‍ വിവിധപരിപാടികളോടെ സമുചിതമായി വായനവാരാഘോഷം നടത്തി. വായനവാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മാതൃഭൂമി മിന്നാമിന്നിക്കൂട്ടം പരിപാടി നടന്നു.ഹെഡ്മമിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുമാരി ജസീല പ൪വി൯ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങില്‍ മലയാളം അധ്യാപക൯ ശ്രീ. സി.വി. ബേബി വായനാദിനസന്ദേശം നല്‍കി. ജയകുമാ൪ സ ൪, ഏലിയാസ് സ൪ എന്നിവ൪ ആശംസകള്‍ നേ൪ന്നു.കുട്ടികള്‍ മിന്നാമിന്നി, കാ൪ട്ടൂണ്‍പ്ലസ് എന്നിവ ആഹ്ളാദാരവങ്ങളോടെ ഏറ്റു | |||
==<font size=6><font color=blue> യാത്രാസൗകര്യം</font size></font color> == | ==<font size=6><font color=blue> യാത്രാസൗകര്യം</font size></font color> == | ||
<googlemap version="0.9" lat="10.021026" lon="76.293021" zoom="17"> | <googlemap version="0.9" lat="10.021026" lon="76.293021" zoom="17"> | ||