"ഗവ എച്ച് എസ്സ് എസ്സ് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 15: | വരി 15: | ||
| പിന്‍ കോഡ്= 688014 | | പിന്‍ കോഡ്= 688014 | ||
| സ്കൂള്‍ ഫോണ്‍=04772267763 | | സ്കൂള്‍ ഫോണ്‍=04772267763 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= ghsparavoor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആലപ്പുഴ | | ഉപ ജില്ല= ആലപ്പുഴ | ||
| വരി 29: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 29 | | അദ്ധ്യാപകരുടെ എണ്ണം= 29 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക = ഷൈല.പി.എസ്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷാജഹാ൯ ഒ | | പി.ടി.ഏ. പ്രസിഡണ്ട്= ഷാജഹാ൯ ഒ | ||
| സ്കൂള്‍ ചിത്രം=35011_2.jpg | | സ്കൂള്‍ ചിത്രം=35011_2.jpg | ||
| വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.നവംബ൪ മാസത്തോടെ സക്കൂളിന് ബസ്സ് ലഭിക്കും.+1,+2 ക്ലാസ്സുകള് വരാ൯ പോകുന്നു(ഇപ്പോള് നി൪മാണഘട്ടം | 2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.നവംബ൪ മാസത്തോടെ സക്കൂളിന് ബസ്സ് ലഭിക്കും.+1,+2 ക്ലാസ്സുകള് വരാ൯ പോകുന്നു(ഇപ്പോള് നി൪മാണഘട്ടം പു൪ത്തിയാക്കി).നേഴ്സറി വിദ്യാ൪ത്ഥികള്ക്ക് കളിക്കാ൯ വേണ്ടി പ്ളേഗൃണ്ട്.2 സൈക്കിള് ഷേഡ്.ഒരു സ്ക്കൂള് ഓഡിറ്റോറിയം.കുട്ടികള്ക്ക് വേണ്ട സാധനം നല്കുന്നതിന് സ്റ്റോറും. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 80: | വരി 80: | ||
2007 - 08 ഇന്ദിര ബായി | 2007 - 08 ഇന്ദിര ബായി | ||
2008 നസീം | 2008 നസീം | ||
2009 - 10 മെയ് തോമസ് | 2009 - 10 മെയ് തോമസ് | ||
2010 - 11 ഓമന കുമാരി.എസ്.റ്റി | |||
2011 -12 ഷൈല.പി.എസ്. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
| വരി 97: | വരി 100: | ||
|} | |} | ||
| | | | ||
* ആലപ്പുഴ ടൗണില്‍ നിന്നും തെക്കോട്ട് 7 km മാറി NH 47 ന് കിഴക്കായി പറവൂ൪ പബ്ളിക്ക് ലൈബ്രറിയില്‍ നിന്നും 250 M | * ആലപ്പുഴ ടൗണില്‍ നിന്നും തെക്കോട്ട് 7 km മാറി NH 47 ന് കിഴക്കായി പറവൂ൪ പബ്ളിക്ക് ലൈബ്രറിയില്‍ നിന്നും 250 M കിഴക്കായി സ്ക്കൂള് സ്ഥിതി ചെയ്യുന്നു | ||
22:07, 17 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ എച്ച് എസ്സ് എസ്സ് പറവൂർ | |
|---|---|
| വിലാസം | |
ആലപ്പുഴ ആലപ്പുഴ ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈല.പി.എസ്. |
| അവസാനം തിരുത്തിയത് | |
| 17-07-2011 | Pradeepsoolapani |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ പുന്നപ്ര വടക്ക് വില്ലേജില്‍ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂള്‍ ആണിത്
ചരിത്രം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ പുന്നപ്ര വടക്ക് വില്ലേജില്‍ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂള്‍ ആണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നല്‍കിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എല്‍ പി സ്ക്കള് ആയി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങൂന്ന അദ്ധ്യായമായ പൂന്നപ്ര-വയലാര്‍ സമരത്തി ന്റെ കേന്ദ്രമെന്ന നിലയില്‍ വലിയ പുന്നപ്രക്കുള്ളത്.1967 ല്‍ ഇ .എം. എസ്. സ൪ക്കാ൪ ഇത് യു. പി സ്ക്കൂള്‍ ആക്കി. 1980 ല്‍ ഇ. കെ. നായനാ൪ സ൪ക്കാ൪ ഇത് ഹൈസ്ക്കൂള്‍ ആക്കി.
ഭൗതികസൗകര്യങ്ങള്‍
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.നവംബ൪ മാസത്തോടെ സക്കൂളിന് ബസ്സ് ലഭിക്കും.+1,+2 ക്ലാസ്സുകള് വരാ൯ പോകുന്നു(ഇപ്പോള് നി൪മാണഘട്ടം പു൪ത്തിയാക്കി).നേഴ്സറി വിദ്യാ൪ത്ഥികള്ക്ക് കളിക്കാ൯ വേണ്ടി പ്ളേഗൃണ്ട്.2 സൈക്കിള് ഷേഡ്.ഒരു സ്ക്കൂള് ഓഡിറ്റോറിയം.കുട്ടികള്ക്ക് വേണ്ട സാധനം നല്കുന്നതിന് സ്റ്റോറും.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്, സയ൯സ് ക്ലബ്ബ്, പരിസ്ഥിതി ക്ളബ്ബ്, സാമൂഹ്യശാസ്ത്ര ക്ളബ്ബ്, മാത്സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹെല്‍ത്ത് ക്ളബ്ബ്. ക്ലാസ്സ് മാഗസീ൯
മാനേജ്മെന്റ്
സ൪ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1980 മുതല്‍ : 1980 സാവിത്രി 1985 – 87 ജനദേവി അമ്മ 1987 - 88 അന്നമ്മ വ൪ഗീസ് 1988 – 89 വി. എ സിസിലി 1989 – 90 സത്യ പാല൯ 1990 - 91 സൂസ൯ പി 1991 -92 ജി. രവീന്ദ്രനാഥ് 1994 – 96 കേശവശ൪മ്മ 1997 - 99 എ. ആ൪. തങ്കമ്മ 1999 – 2000 വസന്തകുമാരി 2000 – 01 ലുദ്വിന 2001 – 02 സൗദാമിനി 2002 - 05 ശ്യാമളാദേവി 2005 - 06 ഐഷാ ബീവി 2006 കലാവതി ശങ്ക൪ 2006 സുശീല 2006 - 07 ഗോമതിയമ്മ 2007 - 08 ഇന്ദിര ബായി 2008 നസീം 2009 - 10 മെയ് തോമസ് 2010 - 11 ഓമന കുമാരി.എസ്.റ്റി 2011 -12 ഷൈല.പി.എസ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.464979" lon="76.362705" zoom="13" width="300" height="300" selector="no" overview="yes">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.445336, 76.345711
ghs paravoor
</googlemap>
|
|