"ജി.എച്ച്.എസ്.എസ് മംഗൽപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
സ്കൂള്‍ ഫോണ്‍= 04998243399 |
സ്കൂള്‍ ഫോണ്‍= 04998243399 |
സ്കൂള്‍ ഇമെയില്‍= 11013mangalpady@gmail.com |
സ്കൂള്‍ ഇമെയില്‍= 11013mangalpady@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://kukkarschool.org.|
സ്കൂള്‍ വെബ് സൈറ്റ്= http://kukkarschool.in.|
ഉപ ജില്ല= മം​ജേശ്വര ‌|  
ഉപ ജില്ല= മംജേശ്വര ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
വരി 28: വരി 28:


| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= ഇംഗ്ലീ​ഷ്/ മലയാളം‌/ ക​ന്നഡ|
| മാദ്ധ്യമം= ഇംഗ്ലീഷ്/ മലയാളം‌/ കന്നഡ|
| ആൺകുട്ടികളുടെ എണ്ണം= 548 |
| ആൺകുട്ടികളുടെ എണ്ണം= 506 |
പെൺകുട്ടികളുടെ എണ്ണം= 478 |
പെൺകുട്ടികളുടെ എണ്ണം= 520 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1026 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1026 |
അദ്ധ്യാപകരുടെ എണ്ണം= 43 |
അദ്ധ്യാപകരുടെ എണ്ണം= 43 |
പ്രിന്‍സിപ്പല്‍= നിര്മല.എം  |
പ്രിന്‍സിപ്പല്‍= നിര്മല.എം  |
പ്രധാന അദ്ധ്യാപകന്‍= ലളിതമ്മ എം.  |
പ്രധാന അദ്ധ്യാപകന്‍= സുമതി ബി .  |
പി.ടി.ഏ. പ്രസിഡണ്ട്= ബി എം ഇബ്രാഹിം |
പി.ടി.ഏ. പ്രസിഡണ്ട്= ബി എം ഇബ്രാഹിം |
സ്കൂള്‍ ചിത്രം= 11013_1.jpg ‎|
സ്കൂള്‍ ചിത്രം= 11013_1.jpg ‎|

03:41, 14 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ് മംഗൽപാടി
വിലാസം
കുക്കാര്

കാസറഗോഡ് ജില്ല
സ്ഥാപിതം15 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്/ മലയാളം‌/ കന്നഡ
അവസാനം തിരുത്തിയത്
14-07-2011Georgecrasta




ചരിത്രം

ഗവ. ഹൈയര്‍ സെക്കണ്ടറി സ്ക്കൂള്‍ മംഗല്പാ‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂള്‍ 1958ല്‍ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എല്‍.സ്ക്കൂള്‍ മംഗല്പാഡിയുടെ പരിസരത്ത് 6ാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാര്‍ തുടക്കമിട്ടു. കുക്കാര്‍ പ്രതേശ വാസിയായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി അവരുകള്‍ മുന്‍കൈ എടുത്ത് ഇവിടുത്തെ ഹൈസ്ക്കൂളിന്റെ ആവശ്യ കത നാട്ടുകാര്‍ക്ക് മനസ്സിലാക്കികൊടുത്തു. അതിന്റെ ഫലമായി അന്നത്തെ അവിഭജിത കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ നേതൃത്വത്തില്‍ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂള്‍ ആരംഭിക്കപ്പേട്ടു. ഇപ്പോള്‍ ഉപ്പള ടൗനില്‍ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധന്‍ ഡോ. രത്നാകര ശെട്ടിയവര്‍ക്കള്‍ ഈ സ്കൂളില്‍ ആദ്യ മായി പ്രവേശനം ലഭിച്ച കുട്ടിയാണ. അക്കാലത്ത് പൈവളികെ ഗവ. ഹൈസ്ക്കൂളം മംജേശ്വര എസ്.എ.ടി. ഹൈസ്ക്കൂളം അല്ലാതെ ആശ്രയിക്കേണ്ട ഹൈസ്ക്കൂള്‍ ഇതുതന്നെയായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ജോലിയിലുള്ള പലരും നമ്മുടെ സ്കൂളില്‍ പഠിച്ചവരാണെന്നത് നമുക്കു അഭിമാനകരമായ വിഷയമാണ്. എന്നാലും പലതരത്തിലുള്ള പോരായ്മകള്‍ ഇവിടെയുള്ളതിനാല്‍ കുട്ടികള്‍ക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ല എന്നത് ദുഃഖകരമായ വിഷയമാണ്. എന്നാലും മംഗല്പാഡി പഞ്ചായത്തില്‍ ഇപ്പോള്‍ ഏറ്റവും മുന്പന്തിയുലുള്ള സ്ക്കൂള്‍ നമ്മുടെതാണെന്ന അഭിമാനമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.


  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

P.T.A

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


വഴികാട്ടി

<googlemap version="0.9" lat="12.653717" lon="74.921308" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.652189, 74.921308 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്_മംഗൽപാടി&oldid=110859" എന്ന താളിൽനിന്ന് ശേഖരിച്ചത്