ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 32: വരി 32:
== ഹെഡ്മാസ്റ്റര്‍ ==
== ഹെഡ്മാസ്റ്റര്‍ ==
ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍<br/>
ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍<br/>
[[ചിത്രം:HM.png]]
[[ചിത്രം:HM.png]]<br/>'''അഹമ്മദ്.പി
'''


==ഭൗതിക സൗകര്യങ്ങള്‍==
==ഭൗതിക സൗകര്യങ്ങള്‍==

07:05, 13 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1974
സ്കൂള്‍ കോഡ് 19881
സ്ഥലം മുണ്ടോത്തുപറമ്പ , കവല-കുഴിപ്പുറം
സ്കൂള്‍ വിലാസം ഒതുക്കുങ്ങല്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676528
സ്കൂള്‍ ഫോണ്‍ 0483 2838482
സ്കൂള്‍ ഇമെയില്‍ gupsmundothuparamba@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 25
പ്രധാന അദ്ധ്യാപകന്‍ പി.അഹമ്മദ്
പി.ടി.ഏ. പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍. ഒ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
13/ 07/ 2011 ന് Kunhimohamedictmlpm
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങല്‍,പറപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടന്‍ അവറുമാസ്റ്റര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂര്‍ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.

ഹെഡ്മാസ്റ്റര്‍

ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍

അഹമ്മദ്.പി

ഭൗതിക സൗകര്യങ്ങള്‍

  • കമ്പ്യൂട്ടര്‍ ലാബ്
  • സ്മാര്‍ട്ട് ക്ലാസ്
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  • തയ്യല്‍ പരിശീലനം