"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
== ഭാഗം 4==
== ഭാഗം 4==
== ഭാഗം 5==
== ഭാഗം 5==
                                                 
പഠന പ്രവര്‍ത്തനങ്ങള്‍ 
പിരിയഡ്-1
ലോറിയില്‍ മരം കയറ്റുന്നതിന് എന്തെല്ലാം രീതികള്‍
അവലംബിക്കാറുണ്ട് ?
വ്യക്തിഗതമായി ഊഹം രേഖപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു.T.B. Page no: 57 ലെ ചിത്രങ്ങള്‍
നിരീക്ഷിക്കുന്നു. രേഖപ്പെടുത്തല്‍ നടക്കുന്നു
*ഏതൊക്കെ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി?
*ഗ്രൂപ്പു തിരിയുന്നു.ചര്‍ച്ച.രേഖപ്പെടുത്തല്‍.അവതരണം.
T.B.Page No. 58ലെ പട്ടിക പൂര്‍ത്തിയാക്കുന്നു.
ഉപകരണങ്ങള്‍ എപ്രകാരമാണ് പ്രവൃത്തി എളുപ്പമാക്കു
ന്നത്?
ചര്‍ച്ച.അവതരണം.
ക്രോഡീകരണം:
ഉപകരണങ്ങള്‍പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു.
പിരീഡ് -2
*ഭാരം കയറ്റുന്നതിന് മരത്തടികള്‍ ചരിച്ചുവെച്ച് ഉപയോഗിക്കാറുണ്ടല്ലോ? ഇത് കൊണ്ടുള്ള നേട്ടം എന്ത്?
*വ്യക്തിഗതമായി ഊഹം  കുറിക്കുന്നു. അവതരിപ്പിക്കുന്നു. 
*ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നുണ്ടോ?
ഗ്രൂപ്പുകളാക്കുന്നു.സ്‌പ്രിംഗ് ത്രാസ്, ഇഷ്ടിക, ചരട് പലക, എന്നിവ ഓരോ ഗ്രൂപ്പിലും നല്‍കുന്നു.
*പരീക്ഷണം രൂപകല്‍പ്പന ചെയ്യുന്നു. നിര്‍വഹിക്കുന്നു.
*ഇഷ്ടിക നേരിട്ട് ഉയര്‍ത്തുന്നു. ചെരിവുതലം ഉപയോഗിച്ച് ഉയര്‍ത്തുന്നു.സ്‌പ്രിംഗ്ത്രാസ് കാണിക്കുന്ന അളവ് പട്ടികപ്പെടുത്തുന്നു.T.B.Page No
59പട്ടിക അപഗ്രഥിക്കുന്നു.
mmmmmmmmmmmmmmmmmmmmmmmmmjftyfhm
വിലയിരുത്തല്‍
== ഭാഗം 6==
== ഭാഗം 6==
== ഭാഗം 7==
== ഭാഗം 7==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110555" എന്ന താളിൽനിന്ന് ശേഖരിച്ചത്