ഗവ. എൽ പി സ്കൂൾ പുതിയവിള (മൂലരൂപം കാണുക)
15:40, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2021→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ | ആലപ്പുഴ ജില്ലയിൽപെട്ട കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റലോവർപ്രൈമറി വിദ്യാലയമാണ് പുതിയവിള ഗവ :എൽ .പി സ്കൂൾ .ധാരാളംമഹദ് വ്യക്തികൾ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം മികവാർന്ന പരിപാടികൾ നടപ്പിലാക്കി കൂടുതൽ കുട്ടികളെ ആകര്ഷിച്ചുവരുന്നു | ||
പുതിയവിള ഗവ .എൽ .പി . സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു | പുതിയവിള ഗവ .എൽ .പി . സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു | ||
പ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ് ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത്. | പ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ് ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത്. | ||
വരി 74: | വരി 74: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}റീഡേഴ്സ് ക്ലബ് | * [[{{PAGENAME}}റീഡേഴ്സ് ക്ലബ് | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME} | * [[{{PAGENAME} | ||
* റീഡേഴ്സ് ക്ലബ് | * റീഡേഴ്സ് ക്ലബ് |