"നീരേറ്റുപുറം എം ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(frame) |
||
വരി 1: | വരി 1: | ||
{{infobox School | {{infobox School | ||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= ആലപ്പുഴ | | സ്ഥലപ്പേര്= ആലപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | | വിദ്യാഭ്യാസ ജില്ല= കുട്ടനാട് |
14:57, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
{{infobox School
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 46316
| സ്ഥാപിതവർഷം=1885
| സ്കൂൾ വിലാസം= പി.ഒ,
| പിൻ കോഡ്=689571
| സ്കൂൾ ഫോൺ= 9544001382
| സ്കൂൾ ഇമെയിൽ= mtlpsneerattupuram@gmail.com
| ഉപ ജില്ല=തലവടി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗം= എൽ.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 11
| വിദ്യാർത്ഥികളുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപിക=എലിസബത്ത് വറുഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= സീമ സുഗതൻ
| സ്കൂൾ ചിത്രം= 46316-school16.jpg |
}}
ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.മഴവെള്ളസംഭരണി,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു 4-ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുവേലി നിലവിലുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .2 യൂറിനലുകളും 1 ടോയ്‌ലെറ്റും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്.500-നു മുകളിൽ പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട് . കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ പ്രീ പ്രൈമറി മുതൽ 4-ആം ക്‌ളാസ് വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ചരിത്രം
1885-ൽ സ്‌കൂൾ സ്ഥാപിതമായി.തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയുടെ സൺഡേസ്കൂൾ നടത്തിപ്പിനായി പണിതതാണിത്. ഇതിനു മുൻകൈ എടുത്തവർ ശ്രീ.വയലപ്പള്ളിൽ കുരുവിള വർക്കി, ശ്രീ മണലിപ്പറമ്പിൽ അവിരാ കുരുവിള, ശ്രീ ചെറുകോട്ടു തൊമ്മി അവിരാ എന്നിവരായിരുന്നു . തുടക്കത്തിൽ 3-ആം ക്‌ളാസ് വരെയാണുണ്ടായിരുന്നത്. 1942-ൽ 4ആം ക്‌ളാസും 1947-ൽ 5ആം ക്‌ളാസും തുടങ്ങി. സർക്കാരിണ്റ്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി മുതൽ 5-ആം ക്‌ളാസ് UP-യിലേക്ക് മാറ്റിയതിനാൽ അന്ന് മുതൽ 4-ആം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളു.ഇന്ന് പ്രീപ്രൈമറി ക്‌ളാസ്സുകൾ കൂടെ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
35 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.4 മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- ശ്രീ സി എ തോമസ് ...
- ഓ പി ഫിലിപ്പ്
- പി റ്റി എബ്രഹാം
- സാറാമ്മ ചെറിയാൻ
- കുര്യൻ മാത്യു
- സാറാമ്മ വർഗീസ്
- മേഴ്‌സി ജോൺ
- എസ് ലിസിയാമ്മ
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫെസ്സർ മാത്യൂസ് വർക്കി
- ഡോ.രാജേഷ് പി സി
വഴികാട്ടി
{{#multimaps:9.496453, 76.506911| width=800px | zoom=16 }}