"ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<gallery>
 
പ്രമാണം:21095-main gate.jpg|painting
</gallery>
== ചരിത്രം ==
== ചരിത്രം ==
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന '''അലനല്ലൂർ''' എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവർണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വർഷത്തിന് മുമ്പ് 1908 ൽ രാമൻകുട്ടി എ‍ഴുത്തച്ചൻ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം‍.പിന്നീട് 1937 ൽ ശ്രീ പള്ളത്ത് അപ്പു മന്നാടിയാർ ഇവിടെ ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.എന്നാൽ തുടർന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു‍.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നൽകി.ചൂരക്കാട്ടിൽ ശങ്കുണ്ണി നായർ,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടിൽ അപ്പുത്തരകൻ, തുറുവൻ കുഴി അച്യുതൻ നായർ,വെളുത്തനേത്ത് ഗോപി നായർ തുടങ്ങിയവർ ഈ കമ്മറ്റിയിൽ അംഗങ്ങളായിരുന്നു.മണ്ണാർക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിർലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോർഡ് പ്രസി‍‍ഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായൻ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോൾ പള്ളത്ത് അപ്പു മന്നാടിയാരിൽ നിന്നും സ്കൂൾ വിലയ്ക്ക് വാങ്ങി ജില്ലാ ബോർഡിനെ ഏൽപ്പിച്ചു.അങ്ങിനെ 1956  ജൂലൈ 11ന് അലനല്ലൂർ ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി‍.1957ൽ ഡിസ്ട്രിക്ററ് ബോർഡിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു‍.13 അധ്യാപകരും 87 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററർ ശ്രീ.പി.വി. രാമലിംഗ അയ്യർ ആയിരുന്നു.hfhjgkl;h;oj

വരി 62: വരി 60:

== നേർകാഴ്ച ==  
== നേർകാഴ്ച ==  
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരം<gallery>
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരം
പ്രമാണം:BS21 PKD 21089 5.jpg
<gallery>
</gallery>പ്രമാണം:Nerkazhcha -first.jpeg|ലഘുചിത്രം|ഒന്നാം സ്ഥാനം -ഫിദ നസ്റിൻ  6F
പ്രമാണം:Nerkazhcha -first.jpeg|ലഘുചിത്രം|ഒന്നാം സ്ഥാനം -ഫിദ നസ്റിൻ  6F
പ്രമാണം:Nerkazhcha -second.jpeg|ലഘുചിത്രം|രണ്ടാം സ്ഥാനം ഫാത്തിമ റിൻഷ  7B  

പ്രമാണം:Nerkazhcha-third1.jpeg|ലഘുചിത്രം|മ‍ൂന്നാം സ്ഥാനം ഹിബ ഫാത്തിമ. പി  6 F  

പ്രമാണം:Nerkazhcha-3.jpeg|ലഘുചിത്രം|മ‍ൂന്നാം സ്ഥാനം  ലിയ ഫാത്തിമ .പി  6F
പ്രമാണം:Nerkazhcha-3.jpeg|ലഘുചിത്രം|മ‍ൂന്നാം സ്ഥാനം  ലിയ ഫാത്തിമ .പി  6F
 
</gallery>
==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
  ശ്രീ. ഹംസ ആക്കാടൻ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി  സേവനം ചെയ്തു വരുന്നു

10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1101004" എന്ന താളിൽനിന്ന് ശേഖരിച്ചത്