"ജി എച്ച് എസ് ചെറുതാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 57: വരി 57:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  
*  
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


 
* ക്ലാസ് മാഗസിൻ.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
=
* ക്ലബ്ബ് പ്രവർത്തനങ്ങൾ.<br />
 
,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 89: വരി 84:
|}
|}
<googlemap version="0.9" lat="12.087164" lon="75.262527" zoom="13" selector="no" controls="none">
<googlemap version="0.9" lat="12.087164" lon="75.262527" zoom="13" selector="no" controls="none">
</Google's>
</Google
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:42, 16 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് ചെറുതാഴം
വിലാസം
ചെറൂതാഴം

ജി.എച്ച്.എച്ച്.എസ്സ്.
,
670303
,
കണ്ണൂര് ജില്ല
സ്ഥാപിതംബുധൻ - MARCH - 1913
വിവരങ്ങൾ
ഫോൺ04972802100
ഇമെയിൽGOVTHSSCHERUTHAZHAM@GMAIL.COM
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSNEHALATHA
പ്രധാന അദ്ധ്യാപകൻREMANI P V
അവസാനം തിരുത്തിയത്
16-12-2021Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1913 ലാണ് ചെറുതാഴം സ്കൂൾ നിലവിൽ വന്നത്. മുക്കോലകത്ത് മുഹമ്മദിന്റെ പീടിക വരാന്തയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ചിറക്കൽ തമ്പുരാൻ താലൂക്ക് പ്രസി‍ഡണ്ടായ കാലത്ത് ഇദ്ദേഹത്തിന്റെ കാര്യസ്ഥൻ‍‍ കണ്ടകുഴി ഇല്ലത്തെ നമ്പൂതിരി അദ്ദേഹത്തിന്റെ വക പളളിയാര് മൊട്ട എന്നു പേരുളള കുന്നിൻ മുകളിൽ ഒരു കെട്ടിടം പണിത് സ്കൂൾ അവിടെക്ക് മാറ്റി. സ്കൂൾ പിന്നീട് ചെമ്മഞ്ചേരി കേളപ്പൻ നമ്പ്യാര് വാങ്ങുകയും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1975 ന് ശേഷം യു പി സ്കൂളായി മാറുകയും ചെയ്തു. 1980 ൽ നായനാര് സറ്ക്കാരിന്റെ കാലത്ത് ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിന്റെ ‍ഭാഗമായി ഹൈസ്കൂൾ ആയി മാറി. ഇതിനും നാട്ടുകാരാണ് കെട്ടിടം പണിത് കൊടുത്തത്. ഇന്ന് നല്ല കെട്ടിട സൌകര്യം ഉള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറി. ഫാ: എം.എൽ സുക്കോൾ ആണ് സ്കൂൾ നിലനില്ക്കുന്ന സ്ഥലം നല്കിയത്.



ഭൗതികസൗകര്യങ്ങൾ

5.6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യാത്രാസൌകര്യത്തിനായി രണ്ട് ബസ്സൂകളൂണ്ട്. വീശാലമായ ഔട്ട്ഡോറ് ഓഡിറ്റോറിയം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ. വി .പി. ഉണിത്തിരി

‍ഡോ.ദിനേശ് ബാബു എം പി ഷിബു സുരേഷ് ബാബു sreestha ടി വി രാജേഷ് എൻ ഐ വിഷ്ണു നമ്പൂതിരി എം ദിവാകരൻ എ.എസ്സ്.പ്രശാന്തകൃഷ്ണ‍ൻ എൻ ഐ.നാരായണൻ

വഴികാട്ടി

<googlemap version="0.9" lat="12.087164" lon="75.262527" zoom="13" selector="no" controls="none"> </Google

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_ചെറുതാഴം&oldid=1098455" എന്ന താളിൽനിന്ന് ശേഖരിച്ചത്