"ഐ.ടി.ക്ലബ്/ഉപ താളിന്റെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'[[ചിത്രം:itclubghssvallikeezhu1.JPG|200px|thumb|left|മലയാളം കമ്പ്യൂട്ടിംഗ…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
===മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം=== | |||
[[ചിത്രം:itclubghssvallikeezhu1.JPG|200px|thumb|left|മലയാളം കമ്പ്യൂട്ടിംഗ്]] | [[ചിത്രം:itclubghssvallikeezhu1.JPG|200px|thumb|left|മലയാളം കമ്പ്യൂട്ടിംഗ്]] | ||
[[ചിത്രം:itclubghssvallikeezhu2.JPG|200px|thumb|left|കണ്ണന്‍,മാസ്റ്റര്‍ ട്രെയിനര്‍,ഐടി സ്ക്കൂള്‍,കൊല്ലം]] | [[ചിത്രം:itclubghssvallikeezhu2.JPG|200px|thumb|left|കണ്ണന്‍,മാസ്റ്റര്‍ ട്രെയിനര്‍,ഐടി സ്ക്കൂള്‍,കൊല്ലം]] | ||
[[ചിത്രം:itclubghssvallikeezhu3.JPG|200px|thumb|left|അജിത് ഫ്രാന്‍സിസ്]] | [[ചിത്രം:itclubghssvallikeezhu3.JPG|200px|thumb|left|അജിത് ഫ്രാന്‍സിസ്]] | ||
സ്ക്കൂളിലെ ഐ.ടി.ക്ലബ് അംഗങ്ങള്‍ക്കായി മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം 2.7.2011 ശനിയാഴ്ച നടന്നു.ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് പരിശീലനവും ഗൂഗിളില്‍ മലയാളത്തില്‍ വിവരങ്ങള്‍ തിരയാനുള്ള പരിശീലനവും നല്‍കി.സ്ക്കൂള്‍ വിക്കിയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന രീതിയും ചിത്രങ്ങള്‍ അപ്ലോഡുന്ന രീതിയും മാസ്റ്റര്‍ ട്രെയിനര്‍ കണ്ണന്‍ വിശദീകരിച്ചു.സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ അജിത് ഫ്രാന്‍സിസ് സ്വാഗതവും കമ്‍വീനര്‍ നന്ദിയും രേഖപ്പെടുത്തി.പകര്‍പ്പവകാശം കഴിഞ്ഞ ഒരു പ്രധാന മലയാള കൃതി ഡിജിറ്റൈസ് ചെയ്യാന്‍ തീരുമാനിച്ചു. | |||
16:44, 2 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
സ്ക്കൂളിലെ ഐ.ടി.ക്ലബ് അംഗങ്ങള്‍ക്കായി മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം 2.7.2011 ശനിയാഴ്ച നടന്നു.ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് പരിശീലനവും ഗൂഗിളില്‍ മലയാളത്തില്‍ വിവരങ്ങള്‍ തിരയാനുള്ള പരിശീലനവും നല്‍കി.സ്ക്കൂള്‍ വിക്കിയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന രീതിയും ചിത്രങ്ങള്‍ അപ്ലോഡുന്ന രീതിയും മാസ്റ്റര്‍ ട്രെയിനര്‍ കണ്ണന്‍ വിശദീകരിച്ചു.സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ അജിത് ഫ്രാന്‍സിസ് സ്വാഗതവും കമ്‍വീനര്‍ നന്ദിയും രേഖപ്പെടുത്തി.പകര്‍പ്പവകാശം കഴിഞ്ഞ ഒരു പ്രധാന മലയാള കൃതി ഡിജിറ്റൈസ് ചെയ്യാന്‍ തീരുമാനിച്ചു.