"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
== ഭാഗം 6==
== ഭാഗം 6==
== ഭാഗം 7==
== ഭാഗം 7==
  4 തീപ്പെട്ടികമ്പ് ഉപയോഗിച്ച് എത്ര കോണ്‍ നിര്‍മ്മിക്കാം.(അഗ്രഭാഗം മാത്രം                                                                ചേര്‍ക്കുക.)
    പസില്‍ അവതരിപ്പിക്കുന്നു.
    ഓരോരുത്തരും കണ്ടെത്തുന്നു.
    കണ്ടെത്തല്‍ ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു.
    ഗ്രൂപ്പുകളുടെ അവതരണം-ന്യായീകരണം.
    (നോട്ടില്‍ വരയ്ക്കുന്നു.)
(6)ചരിവ് നിര്‍മാണം.
കട്ടിയുള്ള ഒരു കാര്‍ഡ്ബോര്‍ഡ് ഒരു അട്ടി ബുക്കില്‍ ചാരിവെയ്കുന്നു.
  കാര്‍ഡ്ബോര്‍ഡും തറയും തമ്മിലുള്ള കോണ്‍ കണ്ടെത്താന്‍ അവസരം നല്‍കുക.
  കോണിന്റെ അളവ് കൂടുമ്പോഴാണോ കുറയുമ്പോഴാണോ മുകളില്‍നിന്ന് ഇടുന്ന ചോക്ക്
  കഷ്ണം കൂടുതല്‍ ദൂരം സ‍‍ഞ്ചരിക്കുന്നത്.
  പ്രശ്നം അവതരിപ്പിക്കുന്നു.
  വിവിധ ഊഹങ്ങള്‍ക്ക് അവസരം നല്‍കുന്നു.
  എങ്ങനെ കണ്ടെത്തും?
  പ്രവര്‍ത്തനക്രമമെന്ത്?
  രേഖപ്പെടുത്തല്‍ എങ്ങനെ ?
  കോണ്‍ നിശ്ചയിക്കാന്‍ ഏത് ഉപകരണം?
== ഭാഗം 8 ==
== ഭാഗം 8 ==
ഓരോരുത്തരുടേയും ചിന്തകള്‍ രേഖപ്പെടുത്തി ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു
ഓരോരുത്തരുടേയും ചിന്തകള്‍ രേഖപ്പെടുത്തി ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു
363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109686" എന്ന താളിൽനിന്ന് ശേഖരിച്ചത്