"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
ഇന്ന് പ്രീ പ്രൈമറി മുതല്‍ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവര്‍ത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍,ഐ.ടി.സാധ്യതകളടക്കം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനം നടക്കുന്നത്.  

ഈ വിദ്യാലയം വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലും ഉപജില്ലാ തലത്തില്‍ കൊടുങ്ങല്ലര്‍ ഉപജില്ലയുടെ പരിധിയിലുമാണ്. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഏക ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്‍ററി വിഭാഗത്തിലെ കംപ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, ബയോളജി എന്നീ വിഭാഗങ്ങളില്‍ ബാച്ചുകള്‍ ഉണ്ട്.

* SH 23 ന് കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ നിന്നും 6 കി.മി. അകലത്തായി ഇരിഞ്ഞാലക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു.   
|}
|}
|}
|}
|}
|}
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109659" എന്ന താളിൽനിന്ന് ശേഖരിച്ചത്