"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തില്‍ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തി 1923 -ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം 2008-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ കാഞ്ഞിരമറ്റം''. | ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തില്‍ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തി 1923 -ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം 2008-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ കാഞ്ഞിരമറ്റം''. | ||
== ചരിത്രം == | ==''' ചരിത്രം''' == | ||
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിന്‍റെ പൊന്‍പ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂള്‍ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ തോമസ്സ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്‌തു. അദ്ദേഹത്തിന്‍റെ അഭിലാഷ പ്രകാരം ബഹു. ചാവേലില്‍ ചാണ്ടിയച്ചന്റെ നേതൃത്വത്തില്‍ 1923 ജൂണ്‍ മാസത്തില്‍ ഈ വിദ്യാലയം ആരംഭിച്ചു. 1929-ല്‍ ഇത് ഒരു മലയാളം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1947- ല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമയി ഈ സ്ക്കുള്‍ ഇംഗ്ലിഷ് സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. | പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിന്‍റെ പൊന്‍പ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂള്‍ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ തോമസ്സ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്‌തു. അദ്ദേഹത്തിന്‍റെ അഭിലാഷ പ്രകാരം ബഹു. ചാവേലില്‍ ചാണ്ടിയച്ചന്റെ നേതൃത്വത്തില്‍ 1923 ജൂണ്‍ മാസത്തില്‍ ഈ വിദ്യാലയം ആരംഭിച്ചു. 1929-ല്‍ ഇത് ഒരു മലയാളം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1947- ല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമയി ഈ സ്ക്കുള്‍ ഇംഗ്ലിഷ് സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
| വരി 56: | വരി 56: | ||
3. കുമാരി ആര്യ ശശിധരന്‍ | 3. കുമാരി ആര്യ ശശിധരന്‍ | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | ||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
| വരി 75: | വരി 75: | ||
*എക്കോ & എനര്‍ജി ക്ലബ്. | *എക്കോ & എനര്‍ജി ക്ലബ്. | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍'''. പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. - വിദ്യാലയങ്ങള്‍ ഇപ്പോള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാനേജരായും റവ. ഫാ.ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറീയായും പ്രവര്‍ത്തിക്കുന്നു. | പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍'''. പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. - വിദ്യാലയങ്ങള്‍ ഇപ്പോള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാനേജരായും റവ. ഫാ.ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറീയായും പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == '''മുന്‍ സാരഥികള്‍''' == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| വരി 144: | വരി 144: | ||
|} | |} | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' == | ||
*സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദര്‍ ജനറല്‍ (2003 - 2009), മദര്‍ പ്രെവിന്‍ഷ്യല്‍(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സര്‍ - അല്‍ഫോന്‍സാ കോളേജ് പാലാ | *സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദര്‍ ജനറല്‍ (2003 - 2009), മദര്‍ പ്രെവിന്‍ഷ്യല്‍(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സര്‍ - അല്‍ഫോന്‍സാ കോളേജ് പാലാ | ||
*റവ. ഫാദര്‍ എബ്രാഹം വെട്ടിയാങ്കല്‍ സി.എം. ഐ - പ്രിന്‍സിപ്പല്‍, ക്രൈസ്റ്റ് കോളേജ് - ബാംഗ്ളൂര്‍ | *റവ. ഫാദര്‍ എബ്രാഹം വെട്ടിയാങ്കല്‍ സി.എം. ഐ - പ്രിന്‍സിപ്പല്‍, ക്രൈസ്റ്റ് കോളേജ് - ബാംഗ്ളൂര്‍ | ||
| വരി 150: | വരി 150: | ||
*സിമി ബാലകൃഷ്ണന്‍- അഡ്വക്കേറ്റ് | *സിമി ബാലകൃഷ്ണന്‍- അഡ്വക്കേറ്റ് | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||