"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -
 
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം  പഞ്ചായത്തില്‍ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം  ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തി 1923 -ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം  എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌.  വര്‍ഷങ്ങള്‍ക്കുശേഷം 2008-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ കാഞ്ഞിരമറ്റം''.  

== ചരിത്രം ==
== ചരിത്രം ==
              പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിന്‍റെ പൊന്‍പ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂള്‍ .  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ തോമസ്സ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തന്‍ ഉണര്‍വ്വ്‌ പ്രദാനം ചെയ്‌തു.  അദ്ദേഹത്തിന്‍റെ അഭിലാഷ പ്രകാരം ബഹു. ചാവേലില്‍ ചാണ്ടിയച്ചന്റെ നേതൃത്വത്തില്‍ 1923 ജൂണ്‍ മാസത്തില്‍  ഈ വിദ്യാലയം ആരംഭിച്ചു. 1929-ല്‍ ഇത് ഒരു മലയാളം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1947- ല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമയി ഈ സ്ക്കുള്‍ ഇംഗ്ലിഷ് സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
                മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  

രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.   

== പഠനനിലവാരം ==
== പഠനനിലവാരം ==
                2011 മാര്‍ച്ചില്‍  നടന്ന  SSLC  പരീക്ഷയില്‍  ഉയര്‍ന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.  

എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍  
എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍  
1. കുമാരി ഐശ്വര്യ ദേവി രാജ്
1. കുമാരി ഐശ്വര്യ ദേവി രാജ്

14:26, 27 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം
സ്ഥാപിതം29 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-06-2011Lfhskanjiramattam