"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| അനദ്ധ്യാപകരുടെ എണ്ണം= 1
| അനദ്ധ്യാപകരുടെ എണ്ണം= 1
| പ്രധാന അദ്ധ്യാപകൻ= പി. അബ്ദുൽ സലീം
| പ്രധാന അദ്ധ്യാപകൻ= പി. അബ്ദുൽ സലീം
| പി.ടി.ഏ. പ്രസിഡണ്ട്= വി. പി. സലീം
| പി.ടി.ഏ. പ്രസിഡണ്ട്= .കെ. ഷൗക്കത്തലി
| സ്കൂൾ ചിത്രം=47234nw01.jpg
| സ്കൂൾ ചിത്രം=47234nw01.jpg
}}
}}
വരി 44: വരി 44:
1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പർ 3(56) ഡി 05.10.1929). 1932 ൽ അ‍ഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ‍ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്കൂളായി മാറി. സ്കൂളിൽ അക്കാലയളവിൽ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ സ്കുൂൾ വഹിച്ച പങ്ക് വളരെ വലുതാണ്.

===മാനേജ് മെന്റ്===
===മാനേജ് മെന്റ്===
കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർ‍ഷക്കാലം ജനാബ് ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണിച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എെ.കുട്ടി ഹാജിയുടെ മകൾ വി.പി. സൈനബ ആണ് ഇപ്പോഴത്തെ മാനേജർ.
കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർ‍ഷക്കാലം ജനാബ് ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണിച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എൈ.കുട്ടി ഹാജിയുടെ മകൾ വി.പി. സൈനബ ആണ് ഇപ്പോഴത്തെ മാനേജർ.
===സ്കൂൾ അപ്ഗ്രേഡ്===
===സ്കൂൾ അപ്ഗ്രേഡ്===
1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിൻവലിക്കപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകർതൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.

"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്