"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
<br/>2017-18 - അഭിനന്ദ് രാജേഷ്, ആനന്ദ് രാജേഷ്, ബോണി ബെന്നി, ജെറമിയ ജെയ്സൺ സെബാസ്റ്റ്യൻ, ജ്യോതി മരിയ ഷാജി, സാന്ദ്ര സജി, സോണിയ കെ. റെജി
<br/>2017-18 - അഭിനന്ദ് രാജേഷ്, ആനന്ദ് രാജേഷ്, ബോണി ബെന്നി, ജെറമിയ ജെയ്സൺ സെബാസ്റ്റ്യൻ, ജ്യോതി മരിയ ഷാജി, സാന്ദ്ര സജി, സോണിയ കെ. റെജി
<br/>2018-19 -അൻഷിൽ ജോസ് ജസ്റ്റിൻ, സിദ്ധാർത്ഥ് കെ.ബോസ്, ഏയ്ഞ്ചൽ തെരേസ് ബെന്നി, അനിറ്റ സിസി പോമി, ലിയ വിൽസൺ, മന്യ മോഹനൻ, പെനീന ലീനസ്, ട്രീസ മരിയ സാജു
<br/>2018-19 -അൻഷിൽ ജോസ് ജസ്റ്റിൻ, സിദ്ധാർത്ഥ് കെ.ബോസ്, ഏയ്ഞ്ചൽ തെരേസ് ബെന്നി, അനിറ്റ സിസി പോമി, ലിയ വിൽസൺ, മന്യ മോഹനൻ, പെനീന ലീനസ്, ട്രീസ മരിയ സാജു
2019-20 - അഥന എസ് തരകൻ, അനന്യ ബാബു,
2020-21 -


== <FONT COLOR = BLUE><FONT SIZE = 6>പാഠ്യേതര പ്രവർത്തനങ്ങൾ</FONT></FONT COLOR> ==
== <FONT COLOR = BLUE><FONT SIZE = 6>പാഠ്യേതര പ്രവർത്തനങ്ങൾ</FONT></FONT COLOR> ==
വരി 78: വരി 82:


ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. പിറവം എം. എൽ. എ ശ്രീ. അനൂപ് ജേക്കബ് അനുവദിച്ച 8 ലക്ഷം രൂപയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം 2013-14 കാലഘട്ടത്തിൽ പണികഴിപ്പിച്ചു. 2015-16, 2016-17 വർഷങ്ങളിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയിൽ ചാമ്പ്യന്മാരായി. ഈ വർഷം ഐ.ടി ക്വിസിൽ ആൽഫിൻ ഡേവിസ് പോമി ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡ് ഉം നേടി.
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. പിറവം എം. എൽ. എ ശ്രീ. അനൂപ് ജേക്കബ് അനുവദിച്ച 8 ലക്ഷം രൂപയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം 2013-14 കാലഘട്ടത്തിൽ പണികഴിപ്പിച്ചു. 2015-16, 2016-17 വർഷങ്ങളിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയിൽ ചാമ്പ്യന്മാരായി. ഈ വർഷം ഐ.ടി ക്വിസിൽ ആൽഫിൻ ഡേവിസ് പോമി ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡ് ഉം നേടി.
</b>
 
'''<br/>സംസ്ഥാന ഐ. ടി. മേളയിൽ പങ്കെടുത്തവർ'''
'''<br/>സംസ്ഥാന ഐ. ടി. മേളയിൽ പങ്കെടുത്തവർ'''


വരി 217: വരി 221:


== <FONT COLOR = RED><FONT SIZE = 6>വഴികാട്ടി</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>വഴികാട്ടി</FONT></FONT COLOR> ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| style="clear:left; width:100%; font-size:90%;" class="infobox collapsible collapsed"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#E8E7CC; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#E8E7CC; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 258: വരി 262:
== <FONT COLOR = RED><FONT SIZE = 6>ചിത്രശാല </FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>ചിത്രശാല </FONT></FONT COLOR> ==
{| class="wikitable"
{| class="wikitable"
|  [[പ്രമാണം:28022 3.jpg|centre|thumb|2016]]
|  [[പ്രമാണം:28022 3.jpg|centre|thumb|2016|കണ്ണി=Special:FilePath/28022_3.jpg]]
||[[പ്രമാണം:28022 4.jpg|centre|thumb]]
||[[പ്രമാണം:28022 4.jpg|centre|thumb|കണ്ണി=Special:FilePath/28022_4.jpg]]
|  [[പ്രമാണം:28022 3.jpg|centre|thumb| 2016]]
|  [[പ്രമാണം:28022 3.jpg|centre|thumb| 2016|കണ്ണി=Special:FilePath/28022_3.jpg]]
|-
|-
| [[പ്രമാണം:28022 6.jpg|centre|thumb]]
| [[പ്രമാണം:28022 6.jpg|centre|thumb|കണ്ണി=Special:FilePath/28022_6.jpg]]
||[[പ്7.jpg|centre|thumb|പ്രവേശനോത്സവം 2016]]
||[[പ്7.jpg|centre|thumb|പ്രവേശനോത്സവം 2016]]
|-
|-
വരി 272: വരി 276:
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->|}

15:51, 6 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം
പ്രമാണം:ST PAUL'S HS MUTHOLAPURAM.jpg
വിലാസം
Mutholapuram

മുത്തോലപുരം.പി.ഒ, കൂത്താട്ടുകുളം
,
686665
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ048522258357
ഇമെയിൽsphsm28022@gmail.com
കോഡുകൾ
സ്കൂൾ കോഡ്28022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ലാലി മാത്യു ‌‎
അവസാനം തിരുത്തിയത്
06-11-2021Sphsm28022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വൈക്കം കൂത്താട്ടുകുളം റൂട്ടിൽ മുത്തോലപുരം എന്ന ഗ്രാമത്തിന്റെ അഭിമാനമായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ, മുത്തോലപുരം

ചരിത്രം

എറണാകുളം ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിൽ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ്‌ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ്‌ കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു. അതിനായി 1920-ൽ ഒരു പ്രൈമറി സ്‌കൂൾ, മഠം വക കെട്ടിടത്തിൽ തുടങ്ങി. 1938-ൽ ഇതൊരു മലയാളം മീഡിയം സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1950-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു എങ്കിലും സ്‌കൂൾ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തിൽ പുരയിടം ഹൈസ്‌കൂൾ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക്‌ വാങ്ങിച്ചു. 08-09-1950-ൽ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ബഹു. ചേമ്പേത്തിൽ മത്തായിച്ചൻ ഹൈസ്‌കൂൾ കെട്ടിടത്തിന്‌ കല്ലിട്ടു. 1951 ഒക്‌ടോബർ 11 ന്‌ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ബഹു. മുരിക്കൻ കുര്യച്ചൻ ഹൈസ്‌കൂൾ കെട്ടിടം വെഞ്ചരിച്ചു.

ഇപ്പോഴത്തെ സ്‌കൂൾ മാനേജരായി റവ. ഫാ. ജോർജ് മുളങ്ങാട്ടിലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റർ മരിയറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 18 ഓളം മാനേജർമാരും 17 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്‌. 1984-85 അദ്ധ്യയന വർഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌കൂളിനുള്ള ട്രോഫി നേടി. എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഇതേവർഷം തന്നെ സ്റ്റാർളിൻ ജോസഫ്‌ 15-ാം റാങ്ക്‌ നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാർഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റർ ടെർസീന അർഹയായി. 1998-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ്‌ 15-ാം റാങ്ക്‌ കരസ്ഥമാക്കി. സുവർണ്ണ ജൂബിലി വർഷമായ 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി സ്‌കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വർഷം മുതൽ ഇവിടെ ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികളെക്കൂടി പ്രവേശിപ്പിച്ച്‌ പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ൽ സെന്റ്‌ പോൾസ്‌ ഗേൾസ്‌ ഹൈസ്‌കൂൾ എന്നത്‌, സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ എന്നായി മാറി. 2006-07 ൽ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ ആൺകുട്ടികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങൾക്ക്‌ കൂടുതൽ ശോഭ പകർന്ന്‌ 2006 ലെ സംസ്ഥാന അദ്ധ്യാപക അവാർഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്‌ ആയിരുന്ന സിസ്റ്റർ ത്രേസ്യാമ്മ പി.കെ. അർഹയായി.1988-ൽ മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിതശാസ്ത്രമേളയിൽ ഈ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1995-ലും 2012-ലും കൂത്താട്ടുകുളം ഉപജില്ലാ കലോത്സവം ഈ സ്കൂളിൽ വച്ചു നടത്തി. 1994,1995,1996- ൽ കലാതിലക പട്ടത്തിന് കുമാരി ഗായത്രി ജയരാജ് അർഹയായി. . 2013 മുതൽ തുടർച്ചയായി SSLC പരീക്ഷയിൽ 100% വിജയം നേടി മുന്നേറുന്നു. 2012-13-ൽ ഇവിടെവച്ച് സബ്ജില്ലാകലോത്സവം ഇവിടെ വച്ച് നടത്തപ്പെട്ടു.2013-14 വർഷത്തിലെ സബ്ജില്ലാകലോത്സവത്തിൽ യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പിക്കും കമ്പ്യൂട്ടർ ലാബുകളും ഒരു മൾട്ടിമീ‍ഡിയാ റൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

SSLC വിജയം

2012-13, 2013-14, 2014-15, 2015-16, 2016-17, 2017-18, 2018-19 എന്നീ വർഷങ്ങളിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു.

FULL A+


2010-11 - അനു ട്രീസാ രാജു , മായ സെബാസ്റ്റ്യൻ
2011-12 - ആര്യ വിജയ് , ക്രിസ്റ്റി ബെന്നി
2012-13 - അനിറ്റ സണ്ണി, ക്രിസ്റ്റീന പീറ്റർ
2013-14 - ബെറ്റീ ബെന്നി, ജിബിന ജോബി
2014-15 - വിജയ് പി.എം, ദർപ്പൺ ജോൺസൻ, ആഗ്നസ് പി.എസ്
2015-16 - അനിൽ പോൾ രാജു, ബാസ്റ്റിൻ അരഞ്ഞാണിയിൽ, എബിൻ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോർജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാർ
2016-17 - ആൽഫിൻ ഡേവിസ് പോമി, ബി. വിഷ്ണു നാരായണൻ, ജോർജ് ബിജു, കിരൺ ആർ, വിഥുൻ ഷാജി, ആൻമരിയ ജോസഫ്, അൻസാ ടോമി, ആവണി ദിനേശ്, ബിസ്റ്റ ജോഷി, ഗൗരിപ്രിയ റെജി, ജോമോൾ മാത്യു
2017-18 - അഭിനന്ദ് രാജേഷ്, ആനന്ദ് രാജേഷ്, ബോണി ബെന്നി, ജെറമിയ ജെയ്സൺ സെബാസ്റ്റ്യൻ, ജ്യോതി മരിയ ഷാജി, സാന്ദ്ര സജി, സോണിയ കെ. റെജി
2018-19 -അൻഷിൽ ജോസ് ജസ്റ്റിൻ, സിദ്ധാർത്ഥ് കെ.ബോസ്, ഏയ്ഞ്ചൽ തെരേസ് ബെന്നി, അനിറ്റ സിസി പോമി, ലിയ വിൽസൺ, മന്യ മോഹനൻ, പെനീന ലീനസ്, ട്രീസ മരിയ സാജു

2019-20 - അഥന എസ് തരകൻ, അനന്യ ബാബു,

2020-21 -

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ. . 

1. ഗണിതശാസ്ത്രക്ലബ്ബ്.

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. 2016-17-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി ബിസ്റ്റാ ജോഷി ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ സാജു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദർ ചാർട്ടിൽ മൂന്നാം സ്ഥാനവും നേടി. 2017-18-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി സ്റ്റെമി സ്റ്റീഫൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേ‍ടി. 2018-19-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി പെനീന ലീനസ് ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി അനന്യ ബാബു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും നേ‍ടി.


സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ

2014-15 - ദർപ്പൺ ജോൺസൻ,(അദർ ചാർട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വർക്കിംഗ് മോഡൽ - എ ഗ്രേഡ് )
2016-17 - ബിനിറ്റ സാജു.,(നമ്പർ ചാർട്ട് -എ ഗ്രേഡ് ),ബിസ്റ്റ ജോഷി (ഗെയിംസ്-എ ഗ്രേഡ് )
2017-18- കുമാരി സ്റ്റെമി സ്റ്റീഫൻ (ഗെയിംസ് -എ ഗ്രേഡ് )
2018-19- കുമാരി പെനീന ലീനസ് (ഗെയിംസ്-എ ഗ്രേഡ് ), കുമാരി അനന്യ ബാബു (നമ്പർ ചാർട്ട് -എ ഗ്രേഡ് )

2. ഐ. റ്റി. ക്ലബ്ബ്.

ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. പിറവം എം. എൽ. എ ശ്രീ. അനൂപ് ജേക്കബ് അനുവദിച്ച 8 ലക്ഷം രൂപയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം 2013-14 കാലഘട്ടത്തിൽ പണികഴിപ്പിച്ചു. 2015-16, 2016-17 വർഷങ്ങളിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയിൽ ചാമ്പ്യന്മാരായി. ഈ വർഷം ഐ.ടി ക്വിസിൽ ആൽഫിൻ ഡേവിസ് പോമി ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡ് ഉം നേടി.


സംസ്ഥാന ഐ. ടി. മേളയിൽ പങ്കെടുത്തവർ


2016-17 - ആൽഫിൻ ഡേവിസ് പോമി ഐ. ടി. ക്വിസ് (എ ഗ്രേഡ് )

3. ശാസ്ത്രക്ലബ്ബ് .

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ'

2015-2016 - ആനന്ദ് രോജേഷ്, അഭിനന്ദ് രാജേഷ്(എ ഗ്രേഡ് )

4. സാമൂഹ്യശാസ്ത്രക്ലബ്ബ് .

ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. 2016-17 ൽ കൂത്താട്ടുകുളം ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ചാമ്പ്യന്മാരായി
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ'

2016-17 - കിരൺ ആർ, അറ്റ് ലസ് മേക്കിംഗ് (എ ഗ്രേഡ് )

5. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് .

കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ഈ വർഷം ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.


6. വിദ്യാരംഗം കലാസാഹിത്യവേദി .

വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായി.

7. സ്കൗട്ട് & ഗൈഡ് .

ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ ജെൻസി ജോസഫിന്റെ നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

8. ജൂണിയർ റെഡ്ക്രോസ്. 

റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. സിസ്റ്റർ ജോയിസി ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

മാനേജ് മെന്റ്

പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ. ജോസഫ് കല്ലങ്ങറങ്ങാട്ട് മാനേജരായും റവ. ഫാ.മാത്യു ചന്ദ്രൻകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ സ്‌കൂളിന്റെ മാനേജർറവ. ഫാ. ജോർജ് മുളങ്ങാട്ടിലും അസിസ്റ്റന്റ് മാനേജർ റവ. ഫാ. അഗസ്റ്റിൻ കണ്ടത്തിൽ കുടിലിലും ആണ്.ഹെഡ്മിട്രസ് സിസ്റ്റർ മരിയറ്റ് ചെറിയാൻ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1950 ശ്രീമതി കെ.സി അന്നക്കുട്ടി

(18-9-1950 -19-9-1950)

1950 ശ്രീമതി കെ.ഒ അച്ചാമ്മ

(19-9-1950 - 31-5-1951)

1950-52 സി.മേരി ഫ്രാൻസിസ് S.A.B.S

(4-6-1951 -1-6-1952)

1952-60 സി. ആവുരിയ S.A.B.S

(2-6-1952 - 7-6-1960)

1960-65 സി. ജരാർദ് S.A.B.S

(8-6-1960 - 31-3-1965)

1965-66 സി. ഫെബ്രോണിയ S.A.B.S

(1-4-1965 - 31-3-1966) (6-4-1970 - 10-6-1973) (16-10-1973 -22-9-1976) (1-1-1981 -31-12-1981)

1966-69 സി. ടെർസീന S.A.B.S

(1-4-1966 - 31-5-1969)(1-1-1982 - 29-3-1983) (7-6-1983 - 31-3-1988)

1969-70 സി. പസൻസിയ S.A.B.S

(1-6-1969 - 1-4-1970)

1973 സി. റോസിലി S.A.B.S

(11-6-1973 - 15-10-1973)

1973-76 സി. ഫെബ്രോണിയ S.A.B.S

(16-10-1973 -22-9-1976)

1976-80 സി. മരിയറ്റ് S.A.B.S

(23-9-1976 - 31-12-1980) (30-3-1983 - 6-6-1983)

1988-93 സി. ലിസി S.A.B.S

(4-4-1988 - 31-3-1993)

1993-97 സി. ബഞ്ചമിൻ റോസ്S.A.B.S

(1-4-1993 - 31-3-1997)

1997-2000 സി. ബഞ്ചമിൻ മേരി S.A.B.S

(1-4-1997 - 31-3-2000)

2000-2003 സി. സീലിയS.A.B.S

(1-4-2000 - 31-3-2003)

2003-2007 സി. ട്രീസാ പാലയ്ക്കത്തടം S.A.B.S

(1-4-2003 - 31-3-2007)

2007-2010 സി. ആനിറ്റ് S.A.B.S

(1-4-2007 - 31-3-2010)

2010-2012 സി. ആലീസ് S.A.B.S

(1-4-2010 - 31-3-2012)

2012-2019 സി. മരിയറ്റ് ചെറിയാൻ S.A.B.S

(1-4-2012 - 31-05-2019 )

2019 - സി. ലാലി മാത്യു S.A.B.S

(1-6-2019 - )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവിതത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന പ്രശസ്തരായ പൂർവവിദ്യാർഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്.

  • പാലാരൂപതയുടെ മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ
  • റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ
  • റവ. ഫാദർ ജോസഫ് കേളംകുഴയ്ക്കൽ
  • റവ. ഫാദർ അഗസ്റ്റിൻ വാട്ടപ്പള്ളിൽ
  • റവ. ഫാദർ ജിത്തു അരഞ്ഞാണിയിൽ
  • റവ. സി. ജൽത്രൂദ് എസ്.എ.ബി.എസ് -മുൻ പ്രിൻസിപ്പൽ, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല
  • റവ. സിസ്റ്റർ ട്രീസാ പാലയ്ക്കത്തടം - 2006-ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി
  • വൈദികർ, വൈദികവിദ്യാർത്ഥികൾ, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകർ, നേഴ്സുമാർ, ഫാദർ ജിത്തു അരഞ്ഞാണിയിൽതുടങ്ങി നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്
  • 2010-ൽ SSLC യ്ക്ക് പ്രശസ്ത വിജയം നേടിയ മീഖ ജോർജ് ISER Kolkotta-യിൽ പഠിക്കുന്നു.

വഴികാട്ടി