"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം (മൂലരൂപം കാണുക)
16:08, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 108: | വരി 108: | ||
<font size = 5><font color = red>8. '''ജൂണിയർ റെഡ്ക്രോസ്'''</font size></font color >. | <font size = 5><font color = red>8. '''ജൂണിയർ റെഡ്ക്രോസ്'''</font size></font color >. | ||
റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. സിസ്റ്റർ ജോയിസി ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. | റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. സിസ്റ്റർ ജോയിസി ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ് മെന്റ് == | == മാനേജ് മെന്റ് == | ||
പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ. ജോസഫ് കല്ലങ്ങറങ്ങാട്ട് മാനേജരായും റവ. ഫാ.മാത്യു ചന്ദ്രൻകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ സ്‌കൂളിന്റെ മാനേജർറവ. ഫാ. ജോർജ് മുളങ്ങാട്ടിലും അസിസ്റ്റന്റ് മാനേജർ റവ. ഫാ. അഗസ്റ്റിൻ കണ്ടത്തിൽ കുടിലിലും ആണ്.ഹെഡ്മിട്രസ് സിസ്റ്റർ മരിയറ്റ് ചെറിയാൻ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ്. | പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ. ജോസഫ് കല്ലങ്ങറങ്ങാട്ട് മാനേജരായും റവ. ഫാ.മാത്യു ചന്ദ്രൻകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ സ്‌കൂളിന്റെ മാനേജർറവ. ഫാ. ജോർജ് മുളങ്ങാട്ടിലും അസിസ്റ്റന്റ് മാനേജർ റവ. ഫാ. അഗസ്റ്റിൻ കണ്ടത്തിൽ കുടിലിലും ആണ്.ഹെഡ്മിട്രസ് സിസ്റ്റർ മരിയറ്റ് ചെറിയാൻ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ്. |