"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 178: | വരി 178: | ||
'''എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; ''' | '''എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; ''' | ||
'''എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം ;''' | '''എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം ;''' | ||
''' | '''12 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ+''' | ||
==എസ്.എസ്.എല്‍.സി.== | ==എസ്.എസ്.എല്‍.സി.== | ||
===സ്കൂള്‍ തല റിസള്‍ട്ട്=== | |||
[http://210.212.24.28/sslcresult/schoolwiseResult.php മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,എസ്.എസ്.എല്‍.സി. റിസള്‍ട്ട്] | |||
'''സ്കൂള്‍ കോഡ് : 27044''' | |||
===എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍=== | ===എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍=== | ||
[[ചിത്രം:mehss30.png]] | [[ചിത്രം:mehss30.png]] | ||
{|class="wikitable" style="text-align:centert; width:100px; height:100px" border="1" | |||
|- | |||
|'''പേര്''' | |||
|- | |||
|'''1.അമല്‍ ഷാജി | |||
|- | |||
|'''2.അലന്‍ദാസ് ജോജി''' | |||
|- | |||
|'''3.ദേവദത്ത് പി.എസ്.''' | |||
|- | |||
|'''4.അനീഷ് കെ.കെ.''' | |||
|- | |||
|'''5.രാഹുല്‍ കെ.ആര്''' | |||
|- | |||
|'''6.ജെനി ജോര്‍ജ്''' | |||
|- | |||
|'''7.അഞ്ജു ജോസ്''' | |||
|- | |||
|'''8.അഞ്ജു ആന്റണി''' | |||
|- | |||
|'''9.ഹരിപ്രിയ ആര്''' | |||
|- | |||
|'''10.മിന്നു കെ.വി.''' | |||
|- | |||
|'''11.അന്‍ഷിദ എം.എ.''' | |||
|- | |||
|'''12.അനീന വര്‍ഗീസ്'''''' | |||
==ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍== | ==ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍== | ||
=== സബ് ജില്ല സയന്‍സ് മേള=== | === സബ് ജില്ല സയന്‍സ് മേള=== | ||
'''ഹൈസ്ക്കൂള് വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഓവറോള്‍''' | '''ഹൈസ്ക്കൂള് വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഓവറോള്‍''' | ||
വിവിധ മത്സരഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ | വിവിധ മത്സരഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ | ||
{|class="wikitable" style="text-align:center; width | {|class="wikitable" style="text-align:center; width 250px; height:500px" border="1" | ||
|- | |- | ||
|'''പേര്''' | |'''പേര്''' | ||
വരി 219: | വരി 246: | ||
'''ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍''' | '''ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍''' | ||
വിവിധ മത്സരഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ | വിവിധ മത്സരഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ | ||
{|class="wikitable" style="text-align:center; width | {|class="wikitable" style="text-align:center; width 200px; height:200px" border="1" | ||
|- | |- | ||
|'''പേര്''' | |'''പേര്''' |
12:57, 30 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-04-2011 | Ernakulam |
ആമുഖം
കോട്ടപ്പടി മാര്‍ ഗീവറുഗീസ് സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായും ഉയര്‍ത്തി. 1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള് ഇന്ന് ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്കൂള് ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്കൂളാണിത്. കലാ-കായീകരംഗങ്ങളിലും ഈ സ്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്ത്ര- ഗണിതശാസ്ത്ര-സാമൂഹ്യ ശസ്ത്ര- ഐടി മേളകളില്‍ ഈ സ്കൂള്‍ ഓവറോള്‍ കിരീടം നേടി. സബ് ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സെക്കന്‍ഡ് റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്കൂള്‍ സെക്കന്‍ഡ് റണ്ണറപ്പാണ്.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോങ്ങ്ജംബ്, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത് സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്ജംബ്, തായ്കൊണ്ട എന്നീ മല്‍സരങ്ങളില്‍ഈസ്കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ശ്രീ കെ.കെ. സുരേഷ് മാനേജരായും ശ്രീ കെ.എം. ജോണ്സണ് , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്മിസ്ട്രസ് എന്നീ നിലകളിലും ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന് കമ്പ്യൂടര് ലാബുകള്‍ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്, എഡ്യൂസാറ്റ്, ലൈബ്രറി സൗകര്യങ്ങളും ഈ സ്ക്കൂളിന്റെ സവിശേഷതകളാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1937 - 1961 | ||||||||||||||||||||||||||||||||||||||||||||||||||||||
1961 - 1981 | ||||||||||||||||||||||||||||||||||||||||||||||||||||||
1982 - 1993 | ||||||||||||||||||||||||||||||||||||||||||||||||||||||
1994 - 1996 | ||||||||||||||||||||||||||||||||||||||||||||||||||||||
1996 - 1997 | ||||||||||||||||||||||||||||||||||||||||||||||||||||||
1997 - 2005 | ||||||||||||||||||||||||||||||||||||||||||||||||||||||
2006 - 2010 |
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍
|