"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
<blockquote>
<gallery>
Image:C:\Documents and Settings\soft\Desktop\21079_school.jpg|KARIMBA
Image:Example.jpg|Caption2
</gallery>
'''ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന് മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങളാല് സമ്പല്സമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന് ഗ്രാമം. സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓര്മ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തില്` ഗണ്യമായ സ്ഥാനമുണ്ട്.  

                       വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്` ഓര്മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌.  പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നില് ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാര് മറക്കാനിടയില്ല.

വരി 9: വരി 5:
             1974 സെപ്തംബര് മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ശാന്തപ്പിള്ള എന്നയാളുടെ കെട്ടിടത്തില് വാടകയ്ക്കായിരുന്നു ആദ്യം പ്രവര്ത്തിച്ചിരുന്നത്. 1976-ല് ഇതൊരു മുഴുവന് ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു.

             അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകള് 2004-2005 വര്ഷത്തില് ഇതൊരു ഹയര് സെക്കണ്ടറി വിദയാലയമായി മാറി'''

</blockquote>
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10746" എന്ന താളിൽനിന്ന് ശേഖരിച്ചത്