"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 250: വരി 250:


13-01-2011 ഹൈദരാബാദില്‍ വച്ച് നടന്ന സ്കൗട്സ് & ഗൈഡ്സിന്റെ നാഷണല്‍ ജാംബോരി, സബ് ജില്ലാ തല സ്പോര്‍ട്സ് എന്നിവയില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് അസംബ്ളിയില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
13-01-2011 ഹൈദരാബാദില്‍ വച്ച് നടന്ന സ്കൗട്സ് & ഗൈഡ്സിന്റെ നാഷണല്‍ ജാംബോരി, സബ് ജില്ലാ തല സ്പോര്‍ട്സ് എന്നിവയില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് അസംബ്ളിയില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
'''റിപ്ഫബ്ളിക് ദിനം ആഘോഷിച്ചു'''
2011 ലെ റിപ്ഫബ്ളിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  സ്കൂള്‍ മാനേജര്‍ കെ.ജി.വിശ്വംഭരന്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് മലയാറ്റുര്‍ നീലീശ്വരം പഞ്ചായത്ത് സംഘടിപ്പിച്ച റിപ്പബ്ളിക്ദിന പരേഡില്‍ സ്കൂളിലെ സ്കൗട്ടുകളും ഗൈഡുകളും പങ്കടുത്തു.
'''സ്കൂള്‍വാര്‍ഷകം നടത്തി'''
2011 ലെ സ്കൂള്‍ വാര്‍ഷികം വവിധ പരപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹാസ്യതാരം സാജന്‍ പള്ളുരുത്തി ഉത്ഘാടനം നടത്തി. സംസ്കൃത സര്‍വ്വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനാന്തരം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.
'''ട്രോഫി ലഭിച്ചു'''
എറണാകുളം ജില്ലാതല ഫുട്ബാള്‍ മത്സരത്തില്‍ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു
973

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107454" എന്ന താളിൽനിന്ന് ശേഖരിച്ചത്