ഉള്ളടക്കത്തിലേക്ക് പോവുക

"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14538 (സംവാദം | സംഭാവനകൾ)
' {| class=text-align:center; |- | '''പള്ളിക്കൂടം'''</...' താൾ സൃഷ്ടിച്ചിരിക്കുന്നു

14538 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

''' സാന്ത്വന പ്രളയം'''

[[ചിത്രം: namhelp2.jpg|thumb|]]
'''പെരിങ്ങത്തൂർ (14.08.2018):''' കേരളം നേരിടുന്ന സമാനതകളില്ലാത്ത ഈ ദുരന്ത ദിനങ്ങളിൽ വയനാട് ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് എൻ.എ.എം സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും സഹായം. പഠനോപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുതുവസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവയാണ് മൂവ്വായിരത്തോളം വരുന്ന കുട്ടികൾ സ്കൂളിലെത്തിച്ചത്. അവ തരം തിരിച്ച് പെട്ടികളിൽ അടുക്കി അധ്യാപക സംഘം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.

16:41, 3 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പള്ളിക്കൂടം
ഇ - പത്രം

സാന്ത്വന പ്രളയം

പെരിങ്ങത്തൂർ (14.08.2018): കേരളം നേരിടുന്ന സമാനതകളില്ലാത്ത ഈ ദുരന്ത ദിനങ്ങളിൽ വയനാട് ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് എൻ.എ.എം സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും സഹായം. പഠനോപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുതുവസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവയാണ് മൂവ്വായിരത്തോളം വരുന്ന കുട്ടികൾ സ്കൂളിലെത്തിച്ചത്. അവ തരം തിരിച്ച് പെട്ടികളിൽ അടുക്കി അധ്യാപക സംഘം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.