"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<gallery> | |||
Image:C:\Documents and Settings\soft\Desktop\21079_school.jpg|KARIMBA | |||
Image:Example.jpg|Caption2 | |||
</gallery> | |||
'''ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങളാല് സമ്പല്സമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം. സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓര്‍മ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തില്‍` ഗണ്യമായ സ്ഥാനമുണ്ട്. | '''ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങളാല് സമ്പല്സമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം. സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓര്‍മ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തില്‍` ഗണ്യമായ സ്ഥാനമുണ്ട്. | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍` ഓര്മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. പിന്നീട കരിമ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാര് മറക്കാനിടയില്ല. | വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍` ഓര്മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. പിന്നീട കരിമ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാര് മറക്കാനിടയില്ല. | ||