കടവത്തൂർ എൽ.പി.എസ് (മൂലരൂപം കാണുക)
23:24, 30 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2021→ചരിത്രം
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>തൃ</big>'''പ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കടവത്തൂർ എൽ. പി.സ്കൂൾ. .ഒന്ന് മുതൽ നാല് വരെ ക്ലാസും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. | |||
ഈ വിദ്യാലയത്തിന്റെ സ്ഥാപിത വർഷം ശരിയായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നതായി കിഴക്കയിൽ അബ്ദുല്ല മുസല്യാർ ,കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ എന്നിവർ തെളിവു സഹിതം അറിയിച്ചിട്ടുണ്ട് . | ഈ വിദ്യാലയത്തിന്റെ സ്ഥാപിത വർഷം ശരിയായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നതായി കിഴക്കയിൽ അബ്ദുല്ല മുസല്യാർ ,കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ എന്നിവർ തെളിവു സഹിതം അറിയിച്ചിട്ടുണ്ട് . | ||
വരി 52: | വരി 52: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.736421077973528, 75.60771236788428 | zoom=90 }} | {{#multimaps: 11.736421077973528, 75.60771236788428 | zoom=90 }} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |