"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎നേട്ടങ്ങൾ: ലിറ്റിൽ കൈറ്റ്സ് എന്ന് ചേർത്തു)
വരി 74: വരി 74:
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*<nowiki>[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]</nowiki>


== വിദ്യാരംഗം ==
== വിദ്യാരംഗം ==

10:46, 3 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പുതിയകാവ്
വിലാസം
പുതിയകാവ്, വടക്കേക്കര

,പുതിയകാവ്, വടക്കേക്കര പി ഓ
,
683522
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04842443173
ഇമെയിൽghs26puthiyakavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി മിനി സി വി
പ്രധാന അദ്ധ്യാപകൻശ്രീമതി സിനി എ സ്
അവസാനം തിരുത്തിയത്
03-04-2021SALINIMS1982
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





[തിരുത്തുക]

ആമുഖം

ലഘുചരിത്രം


1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂർ സർക്കാരാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്. .ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ലിറ്റിൽ കൈറ്റ്സ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വിദ്യാരംഗം

സ്കൂളിലെ വിദ്യാരംഗം

യാത്രാസൗകര്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രമാണം:.jpgപ്രമാണം:.jpg{|class="wikitable" style="text-align:center; width:300px; height:500px" border="1" |- |1905 - 13 | വിവരം ലഭ്യമല്ല |- |1913 - 23 | (വിവരം ലഭ്യമല്ല) |- |1923 - 29 | വിവരം ലഭ്യമല്ല |- |1929 - 41 |വിവരം ലഭ്യമല്ല |- |1941 - 42 |വിവരം ലഭ്യമല്ല |- |1942 - 51 |വിവരം ലഭ്യമല്ല |- |1951 - 55 |വിവരം ലഭ്യമല്ല |- |1955- 58 |വിവരം ലഭ്യമല്ല |- |1958 - 61 |വിവരം ലഭ്യമല്ല |- |1961 - 72 |വിവരം ലഭ്യമല്ല |- |1980 - 82 | |- |1982- 83 | |- |1983 - 87 | |- |1987 - 89 | |- |1989 - 96 | |- |1996-99 |വിശാലം |- |1999-2002 |ടി.എൻ.രാധ |- |2002-2005 |വി.ആർ. ഗീതാബായ് |- |2005-2006 |ടി.എൻ. ശാന്തമ്മ |- |2006 - 2010 |എ.കെ.തങ്കസ്വാമി |- |2010-2011 |M P VANAJA |- |- |2011- |T K LILA |- }

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇപ്പോഴത്തെ സാരഥികൾ

പ്രമാണം:.jpg


പ്രിൻസിപ്പാൾ ശ്രീമതി മിനി സി വി

പ്രമാണം:.jpg


ഹെഡ് മിസ്ട്രസ് ശ്രീമതി സിനി എസ്

വഴികാട്ടി


<googlemap version="0.9" lat="10.16601" lon="76.203972" zoom="18" width="400"> 6#B2758BC5 10.166105, 76.204122, GOVT HSS, PUTHIYAKAVU, VADAKKEKARA P O 683 522 GOVT HSS, PUTHIYAKAVU 10.166179, 76.204149 10.165913, 76.204026 </googlemap>

* പുതിയകാവ് അദ്ധ്യാപകരുടെ പട്ടിക

ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയകാവ്, വടക്കേക്കര പി ഓ-683 512


അദ്ധ്യാപകരുടെ പട്ടിക

ന​മ്പർ പേര് യോഗ്യത വിഷയം
1 ഇന്ദു ജി നായർ ബി.എ, ബി.എഡ് എച്ച്.എസ്.ടി സാമൂഹ്യശാസ്ത്രം
2 ബിജു പി ഇ എം.എസ്.സി, ബി.എഡ് എച്ച്.എസ്.ടി ഗ​​ണിതശാസ്ത്രം
3 പി.കെ.രാജേന്ദ്രൻ ബി.എസ്.സി, ബി.എഡ് എച്ച്.എസ്.ടി പ്രകൃതിശാസ്ത്രം
4 രാജലക്ഷ്മി ഐ ബി എം.എ, ബിഎഡ് എച്ച്.എസ്.ടി മലയാളം
5 സരിത ബി എം.എ, എംഎഡ് എച്ച്.എസ്.ടി ഇംഗ്ലീഷ്
6 ശാലിനി എം എസ് എം.എ.സി, ബി.എഡ് എച്ച്.എസ്.ടി ഗ​​ണിതശാസ്ത്രം
7 കെ.കെ.ജയ ബി.എസ്.സി, ബി.എഡ് എച്ച്.എസ്.ടി ഭൗതികശാസ്ത്രം
8 ബ്രൂസീലി കുരുവിള തോമസ് എം.എ, ബി.എഡ്. എച്ച്.എസ്.ടി മലയാളം
9 മേരി ദയ പി എഫ് ബി.എസ്.സി, ബി.എഡ് എച്ച്.എസ്.ടി ഭൗതികശാസ്ത്രം
10 ഷിയാസ് ടി ടി ബി.എ, ബി.എഡ്. എച്ച്.എസ്.ടി അറബിക്
11 മറിയം എൻ എച്ച്.എസ്.ടി ഫിസിക്കൽ എ‍ഡ്യുക്കേഷൻ
12 കെ.വത്സല എച്ച്.എസ്.എ ചിത്രകല
13
14 സീമ ജോസഫ് ബി.എ, ടി.ടി.ഐ പി.ഡി.ടി
15 പി എം അനിത പി.ഡി.ടി
16 അനിൽ കെ അരവിന്ദ് എം.എ.സി, ബി.എഡ് പി.ഡി.ടി
17 സുമ ഒ എ എം.എ.സി, ബി.എഡ് പി.ഡി.ടി
18 സീത ടി എസ് പി.ഡി.ടി
19 രശ്മി വേണുഗോപാൽ എം.എ.സി, ബി.എഡ്,സെറ്റ് പി.ഡി.ടി
20 ജയറാണി സി എസ്
20 അജിത കെ
21


* അദ്ധ്യാപകരുടെ ഫോട്ടോഗാലറി

* പുതിയകാവ് അനദ്ധ്യാപകരുടെ പട്ടിക‍

* പുതിയകാവ് പരീക്ഷാഫലം

* പുതിയകാവ് രചനകൾ

* പുതിയകാവ് ഫോട്ടോഗാലറി


* പുതിയകാവ് ഡൗൺലോഡുകൾ‌

* പുതിയകാവ് ലിങ്കുകൾ

മേൽവിലാസം

ഗവ.എച്ച്.എസ്.എസ്,  പുതിയകാവ് ,വടക്കേകര പി ഒ, എൻ. പറവൂർ- 683 522.
 വർഗ്ഗം: സ്കൂൾ