"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
പെൺകുട്ടികളുടെ എണ്ണം=381സല്‍ | പെൺകുട്ടികളുടെ എണ്ണം=381സല്‍ | ||
== ചരിത്രം == | == ചരിത്രം == | ||
'''കടമ്പനാടിന്‍റ വിദ്യാഭ്യാസ ചരിത്രത്തില്‍ എണ്ണമറ്റ പാദമുഗ്രകള്‍ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റ് ഉടമസ്ഥതയില്‍ 1948-ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജര്‍ 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജര്‍. | |||
അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോള്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് 1991 ല്‍ സ്കൂളിന്റ് മാനേജര്‍ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടര്‍ന്ന് അഭി. സഖറിയ മാര്‍ അന്‍നിയോസ് സ്കൂളിന്റ് മാനേജറായി പ്രവര്‍ത്തിച്ചുവരുന്നു. | |||
പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം എല്ലാ വിഷയങ്ങള്‍ക്കും A+ ഉള്‍പ്പെടെയുള്ള ഉന്നത വിജയം നേടാന്‍ തുര്‍ച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2010 ലെ എസ്. എസ്. എല്‍. സി. പരീകിഷയില്‍ 91% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി കൊടുക്കുവാനും സാധിച്ചു. | |||
പത്തനംതിട്ട ജില്ലാ കായിക മേളയില്‍ ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നിരവധി തവണ നേടാന്‍ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈരള വിജ്ഞാന പരീക്ഷയിലും, സുകുമ ഹിന്ദി പരീക്ഷയില്‍ സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. | |||
2010 -2011 അദ്ധ്യായന വര്‍ഷം 23 ഡിവിഷനുകളിലായി 877 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി ശ്രീ. മോഹന്‍ വി. ജോര്‍ജ്ജ് പ്രവര്‍ത്തിക്കുന്നു. റവ. ഫിലിപ്പോസ് ഡാനിയേല്‍ പ്രസിന്റായുള്ള 21 അംഗ പി. റ്റി. യെ. കമ്മിറ്റി മേല്‍ന്നോട്ടം വഹിക്കുന്നു. | |||
ലൈബ്രരി, സയന്‍സ് ലാബ്, കബ്യൂട്ടര്‍ ലാബ്, വഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗംങ്ങളില്‍ കൂടുതല്‍ മികവ് പ്രകടമാകുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം. | |||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||