ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50015 (സംവാദം | സംഭാവനകൾ)
No edit summary
50015 (സംവാദം | സംഭാവനകൾ)
No edit summary
വരി 87: വരി 87:
|}
|}
|}
|}
==MAP==
<googlemap version="0.9" lat="11.060158" lon="75.992088" width="350" height="350" selector="no" controls="large">
<googlemap version="0.9" lat="11.060158" lon="75.992088" width="350" height="350" selector="no" controls="large">
11.060495, 76.125298, MMET HS Melmuri
11.060495, 76.125298, MMET HS Melmuri

12:34, 13 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201150015




വേങ്ങര ചേറൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പീ.പീ.ടീ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍. ചേറൂര്‍ യതീംഖാന സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

ചരിത്രം

1983 ല്‍ ഒരു എയിഡഡ് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തീലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മുഹമ്മദാലീ സര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിനു നാലു ലാബുകളിലുമായി അന്‍പത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചേറൂര്‍ യതീംഖന കമ്മീറ്റീയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്‍റ് ഹുസ്സയീന്‍ മാസ്റ്റര്‍ സെക്രട്ടറിയും സയ്യിദ് ഉമ്മര്‍ തങ്ങള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ മാസ്റ്ററും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കാപ്പന്‍ അബ്ദുല്‍ ഗഫുര്‍ മാസ്റ്ററുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദാലീ മാസ്റ്റര്‍ , മൂസ്സ മാസ്റ്റര്‍ , ഹംസ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സെയ്തലവി മാസ്റ്റര്‍ - അഡ്മിഷന്‍ നംപര്‍ 00001 ലീന കെ.പി - അധ്യാപിക റീന കെ.പി - അധ്യാപിക ഡോ. ഷാജിദ് - സന്‍രാജ് - സിനി ആര്‍ട്ടിസ്റ്റ് ഡോ. ബൈജോ- ഡോ. ജെയിന്‍ - ഡോ. ഷാഹുല്‍ ഹമീദ് - ശരീഖാന്‍ മാസ്റ്റര്‍ - അയ്യൂബ് മാസ്റ്റര്‍- ഡോ. ഷബീര്‍ അലി ഡോ.ശമീം

വഴികാട്ടി

MAP

<googlemap version="0.9" lat="11.060158" lon="75.992088" width="350" height="350" selector="no" controls="large"> 11.060495, 76.125298, MMET HS Melmuri 11.008264, 76.128731 (A) 11.071951, 75.981445, PPTMYHSS 11.007589, 76.147614 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.