"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

വരി 11: വരി 14:

ലോക എയിഡ്സ് ദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.  രാവിലെ നടന്ന പ്രത്യേക  അസംബ്ലിയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.എസ്  വിദ്യാര്‍ത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടര്‍ന്ന് നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലി മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു

== COUNSELLING CLASS CONDUCTED ==
[[ചിത്രം:COUNSELLING_CLASS.JPG]]
സ്ക്കൂളിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സലിങ്ങ് ക്ലാസ്സ് നടത്തി. 24/11/2010-ന് ഉച്ചക്ക് മെയിന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗത്തിലെ ഡോക്ടര്‍ മെറീനയാണ് ക്ലാസ്സുകള്‍ എടുത്തത്. വിവിധ വിഷയങ്ങളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികളെക്കൊണ്ട് ചെയ്യിച്ചു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുതകുന്ന നിരവധി നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും ക്ലാസ്സിന്റെ ഭാഗമായി നടന്നു.

==  യുവജനോല്‍സവം ഗംഭീരമായി. ==
==  യുവജനോല്‍സവം ഗംഭീരമായി. ==
279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/106950" എന്ന താളിൽനിന്ന് ശേഖരിച്ചത്