"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 79: വരി 79:
*  [[ക്ലാസ് മാഗസിൻ.]]
*  [[ക്ലാസ് മാഗസിൻ.]]
* '''ജൂനിയർ റെഡ് ക്രോസ്സ്'''         
* '''ജൂനിയർ റെഡ് ക്രോസ്സ്'''         
* അന്തർദേശിയ റെഡ് ക്രോസ്സ്  സോസൈറ്റിയുടെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുട്ടികളിൽ ദയ, സ്നേഹം  തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും ആതുര ശുശ്രുഷ, സേവനസന്നദ്ധത  എന്നി ഉത്കൃഷ്ട ആദർശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്.   മഹാനായ ഹെൻറി ഡ്യുറന്റ്  റെഡ് ക്രോസ്സിന് രൂപം നൽകിയപ്പോൾ 1920 ൽ ക്ലാര ബർട്ടൻ എന്ന വനിത ജൂനിയർ റെഡ് ക്രോസ്സിന് രൂപം നൽകി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ അവർ മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി വളർന്നുവരും. ഇതാണ് ജൂനിയർ റെഡ് ക്രോസ്സ് എന്ന സർവീസ് സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും.  2012 ൽ ആണ് ഇരവിപേരൂർ   St  John's HSS ൽ ശ്രീമതി ശാന്തി സാമൂവൽ ടീച്ചർ ന്റെ നേതൃത്വത്തിൽ Junior Red Cross പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.8,9,10 ക്ലാസ്സിൽ നിന്നായി 40 കുട്ടികളോളം ഈ സംഘടനയിൽ പരിശീലനം നേടുന്നു. 2019-20 ൽ ക്ലാസ് 10 ലെ 14 കേഡറ്റസ് ലെവൽ പാസ്സാവുകയും സെമിനാർ  ൽ പങ്കെടുക്കുകയും SSLC   പരീക്ഷയിൽ ഗ്രേസ്മാർക്ക്  ന് അർഹരാവുകയും ചെയ്തു.  സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും JRC കേഡറ്റുകളുടെ സജീവ സാന്നിധ്യമുണ്ട്.2018 ൽ പ്രളയ ദുരന്തകാലത്തും 2020 ൽ കോവിഡ് എന്ന പേമാരി ബാധിച്ചപ്പോളും നമ്മുടെ കേഡറ്റ്‌സ് സജീവ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.   ഇപ്പോൾ ശ്രീമതി കവിത. എസ്  ടീച്ചറിന്റെ നേതൃത്വത്തിൽ JRC ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.                      JRC കൗൺസിലർ                          Kavitha. S
* അന്തർദേശിയ റെഡ് ക്രോസ്സ്  സോസൈറ്റിയുടെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുട്ടികളിൽ ദയ, സ്നേഹം  തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും ആതുര ശുശ്രുഷ, സേവനസന്നദ്ധത  എന്നി ഉത്കൃഷ്ട ആദർശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്.   മഹാനായ ഹെൻറി ഡ്യുറന്റ്  റെഡ് ക്രോസ്സിന് രൂപം നൽകിയപ്പോൾ 1920 ൽ ക്ലാര ബർട്ടൻ എന്ന വനിത ജൂനിയർ റെഡ് ക്രോസ്സിന് രൂപം നൽകി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ അവർ മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി വളർന്നുവരും. ഇതാണ് ജൂനിയർ റെഡ് ക്രോസ്സ് എന്ന സർവീസ് സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും.  2012 ൽ ആണ് ഇരവിപേരൂർ   St  John's HSS ൽ ശ്രീമതി ശാന്തി സാമൂവൽ ടീച്ചർ ന്റെ നേതൃത്വത്തിൽ Junior Red Cross പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.8,9,10 ക്ലാസ്സിൽ നിന്നായി 40 കുട്ടികളോളം ഈ സംഘടനയിൽ പരിശീലനം നേടുന്നു. 2019-20 ൽ ക്ലാസ് 10 ലെ 14 കേഡറ്റസ് ലെവൽ പാസ്സാവുകയും സെമിനാർ  ൽ പങ്കെടുക്കുകയും SSLC   പരീക്ഷയിൽ ഗ്രേസ്മാർക്ക്  ന് അർഹരാവുകയും ചെയ്തു.  സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും JRC കേഡറ്റുകളുടെ സജീവ സാന്നിധ്യമുണ്ട്.2018 ൽ പ്രളയ ദുരന്തകാലത്തും 2020 ൽ കോവിഡ് എന്ന പേമാരി ബാധിച്ചപ്പോളും നമ്മുടെ കേഡറ്റ്‌സ് സജീവ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.   ഇപ്പോൾ ശ്രീമതി കവിത. എസ്  ടീച്ചറിന്റെ നേതൃത്വത്തിൽ JRC ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.                                                        z                    JRC കൗൺസിലർ                          Kavitha. S
* <br />
* <br />
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''      2020 21 വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മുൻവർഷങ്ങളിലെ പോലെ തന്നെ സജീവമായി. വായനാ ദിനമായ ജൂൺ 19ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സാർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ പ്രസിഡന്റായി പ്രസീദ യും (Std 10),സെക്രട്ടറിയായി അതുല്യ കൃഷ്ണയും (Std 9) പ്രവർത്തിച്ചുവരുന്നു. വയനാ വാരത്തിൽ ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. ഹെഡ്മാസ്റ്റർ പി. ടി.  എ.  അംഗങ്ങൾ അധ്യാപകർ തുടങ്ങി 20 അംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പുസ്തകാസ്വാദനം, ക്വിസ്, ഉപന്യാസം, കഥ, കവിത, നാടൻ പാട്ട്,  കാവ്യാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു വരുന്നു ജില്ലാ മത്സരങ്ങളിൽ കവിതാ രചനക്ക് പ്രസിദ പി സമ്മാനാർഹരായതായി. അതുല്യ കൃഷ്ണ, ആദിത്യ എന്നിവർ സർഗോത്സവങ്ങളിൽ മികവുപുലർത്തി. നവാഗത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുള്ള മികച്ച വേദിയായി വിദ്യാ രംഗത്തെ സ്വീകരിച്ചത് സ്വാഗതാർഹമാണ്. പുല്ലാട് ഉപജില്ലയിലെ E-മാസികയിലേക്ക് നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കാളികളായതും നമ്മുടെ വിദ്യാരംഗം ക്ലബ്ബിന് ഒരു പൊൻതൂവലായി മാറി. സ്കൂൾ കോഡിനേറ്റർ ആയി ശ്രീലത ഡി യും, സഹകാരികൾ ആയി മോഹനകുമാരി (ആർട്ട്  ടീച്ചർ), കവിത എസ് (മലയാളം), പ്രവർത്തിച്ചുവരുന്നു.  ശ്രീലത ഡി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* സയൻസ്‌ ക്ലബ്
* '''സയൻസ്‌ ക്ലബ്'''               
ശ്രീമതി ലിനി തോമസിന്റെയും ശ്രീ സിബി ജോർജ് മാത്യുവിനെയും നേതൃത്വത്തിലാണ് സയൻസ് ക്ലബ് പ്രവർത്തിക്കുന്നത്.എല്ലാവർഷവും ജൂണിൽ തന്നെ സയൻസ് ക്ലബ്ബിന്റെ അംഗങ്ങളെ കണ്ടെത്തുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്യും. എല്ലാ തിങ്കളാഴ്ചയും ഒരു മണിക്കാണ് സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ശാസ്ത്ര അപബോധം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഓരോ ടാസ്ക്കുകൾ കുട്ടികൾക്ക് നൽകിവരുന്നു.ഇതിൽ മോഡൽ നിർമ്മാണം, പരീക്ഷണങ്ങൾ, ചിത്രരചന, ക്വിസ് കോമ്പറ്റീഷൻ തുടങ്ങിയവ ഉൾപ്പെടുന്നു. COVID 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ഈ വർഷം സയൻസ് ക്ലബ് അംഗങ്ങളെ കണ്ടെത്തിയത്. കോവിഡ വൈറസ് കാരണം വീടുകളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വരുന്ന വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ഒരു പരിധിവരെ കുറയ്ക്കാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാരണമായിത്തീർന്നിട്ടുണ്ട്. ഈ വർഷം സയൻസ് ക്ലബ്ബ് വേൾഡ് ഓസോൺ ഡേ യും, വേൾഡ് സ്പേസ് വീക്കും,  പരിസ്ഥിതി ദിനവും, സയൻസ്ഡേയും സെലിബ്രേറ്റ് ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചന, പ്രസംഗ മത്സരം,ചിത്രരചനാ മത്സരം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് അനുമോദനങ്ങൾ അറിയിക്കുകയുണ്ടായി . കുട്ടികളുടെ കഴിവുകൾ പുറംലോകം അറിയാൻ വേണ്ടി ഓരോ ദിനാചരണങ്ങളുടെ വീഡിയോ തയ്യാറാക്കുകയും അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.  കൊറോണവൈറസ് പാൻഡെമിക് ഇന്റെ കാലത്ത് ഇത്രയും മനോഹരമായ രീതിയിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകാനുള്ള കാരണം കുട്ടികളുടെ ശാസ്ത്രത്തോടുള്ള ജിജ്ഞാസ തന്നെയാണ്.


* ഐ റ്റി ക്ലബ്
* '''ഐ റ്റി ക്ലബ്'''                                                                                                                                                                                                                                                                              ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,  ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന  കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.  2018- 20 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി  വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി അധ്യാപികമാരായ ശ്രീമതി. ഏലിയാമ്മ തോമസ് ,  ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
* സോഷ്യൽ സയൻസ്‌ ക്ലബ്,            
*
* '''സോഷ്യൽ സയൻസ്‌ ക്ലബ്,'''
* *സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ*  <br />കുട്ടികളിൽ സാമൂഹിക അവബോധം  വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, അതിലുപരി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് മികച്ച വാഗ്ദാനങ്ങൾ ആക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ് ഊന്നൽ  നൽകിവരുന്നു. 2020 21 വർഷം ദിനാചരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ക്ലബ്ബ് പ്രവർത്തന ഉദ്ഘാടനം ശ്രീ ഫിലിപ്പ് സാർ (റിട്ടേഡ് പ്രിൻസിപ്പാൾ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി) നടത്തുകയുണ്ടായി. കുട്ടികൾക്ക് അനുഗ്രഹീതമായ രീതിയിൽ ഒരു സന്ദേശം നൽകി. ബാലവേല വിരുദ്ധ ദിനാചരണത്തിൽ ഊടെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് അവബോധം ഉണ്ടായി. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങൾ ഓടും ബന്ധപ്പെട്ട് നടന്നു. സ്വാതന്ത്രദിനം (ആഗസ്റ്റ് 15) ഒക്ടോബർ 2 (ഗാന്ധിജയന്തി) ദേശീയ ഉത്സവം (ഓണം), നവംബർ ഒന്ന് (കേരളപ്പിറവി), നവംബർ 14 (ശിശുദിനം) പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി മത്സരങ്ങൾ നടത്തി ക്വിസ് ക്ലബ്ബിന്റെ പ്രസിഡന്റായി ജസ്റ്റിനും (Std 10) ആദിത്യ (Std 8) സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു ചരിത്ര പ്രബന്ധരചന, സ്ഥലനാമ പട്ടിക തയ്യാറാക്കൽ, പോസ്റ്റർ രചന, പ്രസംഗ മത്സരം, മാപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നു.  റെജി ജോസ് മാത്യു.
* *സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ*  <br />കുട്ടികളിൽ സാമൂഹിക അവബോധം  വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, അതിലുപരി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് മികച്ച വാഗ്ദാനങ്ങൾ ആക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ് ഊന്നൽ  നൽകിവരുന്നു. 2020 21 വർഷം ദിനാചരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ക്ലബ്ബ് പ്രവർത്തന ഉദ്ഘാടനം ശ്രീ ഫിലിപ്പ് സാർ (റിട്ടേഡ് പ്രിൻസിപ്പാൾ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി) നടത്തുകയുണ്ടായി. കുട്ടികൾക്ക് അനുഗ്രഹീതമായ രീതിയിൽ ഒരു സന്ദേശം നൽകി. ബാലവേല വിരുദ്ധ ദിനാചരണത്തിൽ ഊടെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് അവബോധം ഉണ്ടായി. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങൾ ഓടും ബന്ധപ്പെട്ട് നടന്നു. സ്വാതന്ത്രദിനം (ആഗസ്റ്റ് 15) ഒക്ടോബർ 2 (ഗാന്ധിജയന്തി) ദേശീയ ഉത്സവം (ഓണം), നവംബർ ഒന്ന് (കേരളപ്പിറവി), നവംബർ 14 (ശിശുദിനം) പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി മത്സരങ്ങൾ നടത്തി ക്വിസ് ക്ലബ്ബിന്റെ പ്രസിഡന്റായി ജസ്റ്റിനും (Std 10) ആദിത്യ (Std 8) സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു ചരിത്ര പ്രബന്ധരചന, സ്ഥലനാമ പട്ടിക തയ്യാറാക്കൽ, പോസ്റ്റർ രചന, പ്രസംഗ മത്സരം, മാപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നു.  റെജി ജോസ് മാത്യു.
* ഇക്കോ ക്ലബ്,
* ഇക്കോ ക്ലബ്,
* മാത്തമാറ്റിക്സ് ക്ലബ്  
* മാത്തമാറ്റിക്സ് ക്ലബ്
== മാനേജ്‌മെന്റ്  =:
== മാനേജ്‌മെന്റ്  =:
* '''സ്ഥാപകർ'''
* '''സ്ഥാപകർ'''
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1068088" എന്ന താളിൽനിന്ന് ശേഖരിച്ചത്