"ഗവ എച്ച് എസ് എസ് അഞ്ചേരി/കരനെൽ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (കരനെൽ കൃഷി എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/കരനെൽ കൃഷി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(വ്യത്യാസം ഇല്ല)

09:28, 31 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

ലഘുചിത്രം,വിത്തിടൽ ലഘുചിത്രം,
എന്താണ് കരനെൽകൃഷി 
പാടം ഉഴുതുമറിച്ച് അവിടെ വെള്ളം കെട്ടി നിർത്തി ഞാറ് നട്ട് നടുന്നതാണ് പാടത്തുള്ള കൃഷി. 
പൂർണമായും മഴയെ ആശ്രയിച്ചുള്ളതാണ് ഇത്.ഇതിൽ നിന്നും വ്യത്യസ്ഥമായി കര/പറമ്പിൽ നടത്തുന്ന നെൽകൃഷിയാണ് 
കരനെൽകൃഷി. ഇതിന് വളരെ കുറച്ച് വെള്ളവും വളവും മതി. 
കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ 
തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി
അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും
മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു.
തെങ്ങിൻ തോപ്പുകളാൽ സമൃദ്ധമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും 
പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ 
അരി ഭക്ഷണ ലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു

ഈ വർഷം സ്കൂളിൽ കരനെൽ കൃഷി ആരംഭിച്ചിട്ടുണ്ട്.