"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
=== സെസെന്റ് ജോർജ്ജ്ഹയർ ക്കൻഡറി സ്കുളിൽ
=== സെസെന്റ് ജോർജ്ജ്ഹയർ ക്കൻഡറി സ്കുളിൽ ഓണാഘോഷം നടന്നു ===
  ഓണാഘോഷം നടന്നു ===
കട്ടപ്പന:കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിൽ 31/8/2017-ൽ ഒാണാഘോഷം നടന്നു.കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ശ്രീ മനോജ്എം.തോമസ് ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ഓണാശംസകൾ നേരുകയും ചെയ്തു.സ്കുൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് മരുതോലിൽ കുട്ടികൾക്ക് ഓണസന്ദേശം നൽകി.

                തുടർന്ന് വിവിധ ഗ്രുപ്പുകളുടെ അടിസ്ഥാനത്തിൽ
 
വടംവലി,ഓണപ്പാട്ടുമഝരം,അത്തപ്പൂക്കളമഝരം,മാവേലി മഝരം തുടങ്ങിയവ നടന്നു.പല മഝരങ്ങളിലായി വിജയം നേടാൻ എല്ലാ ഗ്രുപ്പുകൾക്കുംകഴിഞ്ഞു. സ്വദിഷ്ടമായ ഓണപ്പായസ വിതരണത്തോടെയാണ് ഓണഘോഷങ്ങൾ അവസാനിച്ചത്.ഓണാശംസകൾ നേർന്നുകൊണ്ടാണ് എല്ലാവരും പിരി‍‍ഞ്ഞത്.
തുടർന്ന് വിവിധ ഗ്രുപ്പുകളുടെ അടിസ്ഥാനത്തിൽ വടംവലി, ഓണപ്പാട്ടുമഝരം, അത്തപ്പൂക്കളമഝരം, മാവേലി മഝരം തുടങ്ങിയവ നടന്നു. പല മഝരങ്ങളിലായി വിജയം നേടാൻ എല്ലാ ഗ്രുപ്പുകൾക്കുംകഴിഞ്ഞു. സ്വദിഷ്ടമായ ഓണപ്പായസ വിതരണത്തോടെയാണ് ഓണഘോഷങ്ങൾ അവസാനിച്ചത്.ഓണാശംസകൾ നേർന്നുകൊണ്ടാണ് എല്ലാവരും പിരി‍‍ഞ്ഞത്.
   
                 ഓണാശംസകൾ
                 ഓണാശംസകൾ

13:25, 26 ഡിസംബർ 2020-നു നിലവിലുള്ള രൂപം

സെസെന്റ് ജോർജ്ജ്ഹയർ ക്കൻഡറി സ്കുളിൽ ഓണാഘോഷം നടന്നു

കട്ടപ്പന:കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിൽ 31/8/2017-ൽ ഒാണാഘോഷം നടന്നു.കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ശ്രീ മനോജ്എം.തോമസ് ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ഓണാശംസകൾ നേരുകയും ചെയ്തു.സ്കുൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് മരുതോലിൽ കുട്ടികൾക്ക് ഓണസന്ദേശം നൽകി.

തുടർന്ന് വിവിധ ഗ്രുപ്പുകളുടെ അടിസ്ഥാനത്തിൽ വടംവലി, ഓണപ്പാട്ടുമഝരം, അത്തപ്പൂക്കളമഝരം, മാവേലി മഝരം തുടങ്ങിയവ നടന്നു. പല മഝരങ്ങളിലായി വിജയം നേടാൻ എല്ലാ ഗ്രുപ്പുകൾക്കുംകഴിഞ്ഞു. സ്വദിഷ്ടമായ ഓണപ്പായസ വിതരണത്തോടെയാണ് ഓണഘോഷങ്ങൾ അവസാനിച്ചത്.ഓണാശംസകൾ നേർന്നുകൊണ്ടാണ് എല്ലാവരും പിരി‍‍ഞ്ഞത്.

                ഓണാശംസകൾ

തലക്കെട്ടാകാനുള്ള എഴുത്ത്